ഭരണി നക്ഷത്രക്കാര്‍ കുടുംബ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തണം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 17 ഏപ്രില്‍ 2023 (15:08 IST)
ഭരണി നക്ഷത്രക്കാര്‍ കുടുംബ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തി യഥാവിധി വഴിപാടുകള്‍ നടത്തുക. പക്കപ്പിറന്നാളുകളില്‍ അന്നദാനം നടത്തുന്നതും, ശിവന് ജലധാര നേരുന്നതും കൂടുതല്‍ ഫലം ചെയ്യും. ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് വരാനിരിക്കുന്ന ദോഷങ്ങളുടെ കാഠിന്യം കുറക്കുന്നതിന് സഹായിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍