തൃക്കേട്ട നക്ഷത്രക്കാര്‍ ഈ രണ്ടുദേവന്മാരെ പൂജിക്കണം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 23 മാര്‍ച്ച് 2023 (16:28 IST)
വര്‍ഷം ഗുണകരമാക്കുന്നതിന് തൃക്കേട്ട നക്ഷത്രക്കാര്‍ സുബ്രഹ്മണ്യ സ്വാമിയുടെയും, മഹാവിഷ്ണുവിന്റെയും, ശാസ്താവിന്റെയും പ്രീതി സ്വന്തമാക്കേണ്ടതുണ്ട്. ഇതിനായി ഈ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയുന്നത് ഗുണം ചെയ്യും. ശാസ്താവിന് കറുത്ത പട്ട് സമര്‍പ്പിക്കുന്നത് പ്രീതി നേടിത്തരും. സുബ്രഹ്മണ്യ സ്വാമിക്കും. മഹാവിഷ്ണുവിനും ഇഷ്ഠ വഴിപാടുകളു നടത്തുന്നതും കാണിക്കകള്‍ സമര്‍പ്പിക്കുന്നതും നല്ലതാണ്. ഏകാദശി വ്രതം നോല്‍ക്കുന്നതും തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് വര്‍ഷം ഗുണകരമാക്കാന്‍ സഹായിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍