മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതാണെങ്കില്‍!

ബുധന്‍, 1 മെയ് 2019 (15:24 IST)
കാല്‍വിരലുകളുടെയും കൈവിരലുകളുടെ രൂപവും നീളവും നോക്കിയും ഒരാളുടെ സ്വഭാവമറിയാം.
 
ഒരു സ്ത്രീകളുടെ കൈയിലെ മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതാണെങ്കില്‍ അവര്‍ ജീവിതത്തില്‍ ഏറെ സന്തോഷിക്കുന്നവരും ലഭിക്കുന്ന അവസരങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനും കഴിവുള്ളവരുമായിരിക്കും.
 
എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു മുന്നോട്ടു പോകാന്‍ ഇവര്‍ക്ക് കഴിയും. തൊഴില്‍സംബന്ധമായി ഇവര്‍ ഉന്നതിയിലെത്തും. ഇക്കൂട്ടര്‍ ചെറിയ കാര്യങ്ങള്‍ക്കുവരെ ദേഷ്യപ്പെടുന്നവരാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍