ലാലേട്ടാ ഒരു ഉമ്മ തന്നോട്ടെ എന്ന് ആരാധിക, സ്നേഹപൂർവം സ്വീകരിച്ച് താരം; വൈറലായി വീഡിയോ

തുമ്പി ഏബ്രഹാം

വ്യാഴം, 14 നവം‌ബര്‍ 2019 (16:02 IST)
ന്യൂസിലാൻഡിൽ അവധി ആഘോഷിക്കുകയാണ് മോഹൻലാലും ഭാര്യ സുചിത്രയും. അവധി ആഘോഷിക്കുന്നതിന്റെ ചിത്രം മോഹൻലാൽ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇപ്പോൾ മോഹൻലാലിനോട് ഉമ്മ ചോദിക്കുന്ന ആരാധികയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്. 
 
വഴിയിൽ വച്ച് കണ്ട താരത്തിനൊപ്പം സെൽഫി എടുക്കുകയും സംസാരിക്കുകയും ചെയ്യുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഫോട്ടോ എടുത്ത ശേഷം ആരാധിക ചോദിച്ച ചോദ്യമാണ് വീഡിയോയുടെ ഹൈലൈറ്റ്. 
 
ഫോട്ടോ എടുത്ത ശേഷം ഒരു ഉമ്മ തരട്ടെ എന്നു കൂടി ചോദിച്ചിട്ട് കവിളിൽ ഒരു ഉമ്മ തരട്ടെ എന്നും കൂടി ചോദിച്ചിട്ട് കവിളിൽ ഒരു ഉമ്മ വയ്ക്കുകയാണ് ആരാധിക. അത് സ്വീകരിച്ച് യാത്രയാവുകയാണ് താരവും. വീഡിയോ മോഹൻലാലിന്റെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

ലാലേട്ടൻ മുത്താണ്...

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍