ഐപിഎല്ലിനുള്ള തയ്യാറെടുപ്പ് തുടങ്ങി യുഎഇ, ഐസിസിയുടെ പ്രഖ്യാപനത്തിന് കാത്ത് ബിസിസിഐ

ശനി, 18 ജൂലൈ 2020 (17:00 IST)
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹ്ചര്യത്തിൽ ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഇന്ത്യയിൽ നടക്കാനുള്ള സാധ്യതകൾ മങ്ങുന്നു. മാർച്ച് മാസത്തിൽ നടക്കേണ്ടിയിരുന്ന ഐപിഎൽ മത്സരങ്ങൾ കൊവിഡ് വ്യാപനം മൂലമാണ് അനിശ്ചിതകാലത്തേക്ക് നീട്ടിയത്. അതേസമയം ഐ.പി.എല്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് ന്യൂസിലാന്‍ഡ്, യുഎഇ, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഐ.പി.എല്ലിനായുള്ള തയ്യാറെടുപ്പുകള്‍ യു.എ.ഇ തുടങ്ങിയതായാണ് പുതിയ റിപ്പോർട്ടുകൾ.
 
അതേസമയം ഐപിഎൽ എപ്പോൾ നടത്തണമെന്ന കാര്യത്തിൽ ബിസിസിഐ ഇതുവരെയും ഒരു തീർമാനത്തിൽ എത്തിയിട്ടില്ല. ടി20 ലോകകപ്പ് ഐസിസി മാറ്റിവെക്കുകയാണെങ്കിൽ ആ സമയത്ത് മറ്റേതെങ്കിലും ഒരു രാജ്യത്ത് ഐപിഎൽ സംഘടിപ്പിക്കാനാണ് നിലവിൽ സാധ്യത.അതിനാൽ തന്നെ ബിസിസിഐയുടെ തീരുമാനത്തിനായുള്ള കാത്തിരിപ്പിലാണ് ബിസിസിഐ.
 
ഇതിനു മുമ്പ് 2009- ലും 2014- ലുമാണ് ഐ.പി.എല്‍ ഇന്ത്യയ്ക്ക് പുറത്ത് നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനേ തുടര്‍ന്നായിരുന്നു 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍