മുന്‍ സര്‍വ്വേ

നെയ്യാറ്റിന്‍‌കരയില്‍ ശെല്‍‌വരാജ് വിജയിച്ചത് ഉമ്മന്‍‌ചാണ്ടി മന്ത്രിസഭയുടെ ഭരണനേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണോ?

അതെ
42.73%
അല്ല
54.24%
അഭിപ്രായമില്ല
3.04%

രഞ്ജിത് - മോഹന്‍ലാല്‍ ടീമിന്‍റെ ‘സ്പിരിറ്റ്’ മലയാള സിനിമയ്ക്ക് പുതിയ ഭാവുകത്വം സമ്മാനിക്കും എന്ന് വിശ്വസിക്കുന്നുണ്ടോ?

ഉണ്ട്
65.57%
ഇല്ല
30.06%
അഭിപ്രായമില്ല
4.36%

വി എസ് അച്യുതാനന്ദന്‍ സി പി എം വിട്ട് പുറത്തുവരുമോ?

വരും
42.38%
ഇല്ല
53.26%
അഭിപ്രായമില്ല
4.36%

കെ മുരളീധരന്‍ കോണ്‍ഗ്രസില്‍ വീണ്ടും കരുത്താര്‍ജ്ജിക്കുന്നതായി നിങ്ങള്‍ കരുതുന്നുവോ?

ഉണ്ട്
65.14%
ഇല്ല
31.99%
അഭിപ്രായമില്ല
2.87%

അഞ്ചാം മന്ത്രി വിഷയത്തില്‍ കോണ്‍ഗ്രസിന് പ്രതിച്ഛായ നഷ്ടപ്പെട്ടതിന് ഉത്തരവാദി ഉമ്മന്‍‌ചാണ്ടിയാണെന്ന ആരോപണത്തോട് യോജിക്കുന്നുണ്ടോ?

ഉണ്ട്
61.2%
ഇല്ല
35.04%
അഭിപ്രായമില്ല
3.77%

പിറവത്ത് യു ഡി എഫ് നേടിയ വിജയം ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിന്‍റെ ഭരണത്തിന്‍റെ വിലയിരുത്തലാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

ഉണ്ട്
53.16%
ഇല്ല
44.26%
അഭിപ്രായമില്ല
2.58%

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്ക് മുഖ്യ ഉത്തരവാദി രാഹുല്‍ ഗാന്ധിയാണെന്ന് കരുതുന്നുണ്ടോ?

ഉണ്ട്
49.02%
ഇല്ല
47.06%
അഭിപ്രായമില്ല
3.92%

റിക്കി പോണ്ടിംഗിനെ ഏകദിന ക്രിക്കറ്റില്‍ നിന്ന് ഒഴിവാക്കിയ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നടപടി ശരിയെന്ന് കരുതുന്നുണ്ടോ?

ഉണ്ട്
54.1%
ഇല്ല
39.39%
അഭിപ്രായമില്ല
6.52%

സച്ചിന്‍, ദ്രാവിഡ്, ലക്ഷ്‌മണ്‍ എന്നിവര്‍ ഉടന്‍ വിരമിക്കണമെന്ന അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ?

ഉണ്ട്
51.23%
ഇല്ല
45.3%
അഭിപ്രായമില്ല
3.47%

വി എസിനെതിരായ ഭൂമിദാനക്കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

ഉണ്ട്
58.36%
ഇല്ല
39.21%
അഭിപ്രായമില്ല
2.34%

കൊച്ചി മെട്രോ സാധ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ആത്‌മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉണ്ടാകുന്നില്ല എന്ന് കരുതുന്നുണ്ടോ?

ഉണ്ട്
55.9%
ഇല്ല
39.11%
അഭിപ്രായമില്ല
4.68%

മാണി കോണ്‍ഗ്രസും സി പി എമ്മും തമ്മില്‍ അടുക്കുന്നത് ഒരു പുതിയ രാഷ്ട്രീയ സഖ്യത്തിനുള്ള സൂചനകള്‍ നല്‍കുന്നുണ്ടോ?

ഉണ്ട്
56.34%
ഇല്ല
38.56%
അഭിപ്രായമില്ല
5.1%

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് ഒടുവില്‍ ചര്‍ച്ചയ്ക്ക് തയ്യാറായത് കേരളത്തിലെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ നടത്തിയ സമരപോരാട്ടങ്ങളുടെ വിജയമാണോ?

ആണ്
43.63%
അതെ
26.91%
അഭിപ്രായമില്ല
29.46%

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശരിയായ സമരരീതികളാണ് പിന്തുടരുന്നതെന്ന അഭിപ്രായമുണ്ടോ?

ഉണ്ട്
32.22%
ഇല്ല
51.05%
അറിയില്ല
16.74%

സൌമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ ലഭിച്ചു. എന്നാല്‍ ട്രെയിനുകളില്‍ സ്ത്രീകള്‍ക്കെതിരായ അക്രമസംഭവങ്ങള്‍ തുടരുകയാണ്. നമ്മുടെ റയില്‍‌വെ വകുപ്പ് ഇക്കാര്യത്തില്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നില്ല എന്ന അഭിപ്രായമുണ്ടോ?

ഉണ്ട്
81.33%
ഇല്ല
14.47%
അഭിപ്രായമില്ല
4.13%