മകളുടെ വിവാഹവേദിയില്‍ മദനി നടത്തിയ പ്രസംഗം കോടതി ഉത്തരവിന്‍റെ ലംഘനമാണെന്ന ആരോപണത്തോട് യോജിക്കുന്നുണ്ടോ?
സൂര്യനെല്ലിക്കേസില്‍ ഗുരുതരമായ ആരോപണം നേരിടുന്ന പി ജെ കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം രാജിവച്ച് മാതൃക കാണിക്കേണ്ടതല്ലേ?
രാഹുല്‍ ഗാന്ധിയുടെ ഉപാധ്യക്ഷ പദം കോണ്‍ഗ്രസിന് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് കരുതുന്നുണ്ടോ?
മാനഭംഗത്തിന് വധശിക്ഷ ഏര്‍പ്പെടുത്തണമെന്ന ആവശ്യം അംഗീകരിക്കാവുന്നതാണോ?
ശ്വേതാ മേനോന്‍റെ പ്രസവരംഗം ചിത്രീകരിച്ചതിന്‍റെ പേരില്‍ ബ്ലെസിയുടെ കളിമണ്ണ് എന്ന ചിത്രത്തിന് വിലക്കേര്‍പ്പെടുത്തുന്നത് ശരിയാണോ?
പ്രതിരോധമന്ത്രി എ കെ ആന്‍റണിയുടെ വിമര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടതുണ്ടോ?
ഘടകകക്ഷികള്‍ കടുത്ത നിലപാടുകള്‍ സ്വീകരിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നിലനില്‍പ്പ് പ്രതിസന്ധിയിലായെന്ന് കരുതുന്നുണ്ടോ?
റോബര്‍ട്ട് വധേരയ്ക്കെതിരായ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
ഡീസല്‍ വില വര്‍ദ്ധനയെ ന്യായീകരിക്കുന്ന പ്രധാനമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികത നഷ്ടമായതായി കരുതുന്നുണ്ടോ?
വിവാദപദ്ധതികള്‍ ഇടംപിടിച്ചെങ്കിലും എമേര്‍ജിംഗ് കേരളയെ പൂര്‍ണമായി എതിര്‍ക്കുന്നതിനോട് യോജിക്കാന്‍ കഴിയുമോ?
കല്‍ക്കരിപ്പാടം വിഷയത്തില്‍ പാര്‍ലമെന്‍റ് സ്തംഭിപ്പിച്ചുകൊണ്ടുള്ള ബി ജെ പിയുടെ സമരരീതിയോട് യോജിക്കുന്നുണ്ടോ?
നെല്ലിയാമ്പതിയുമായി ബന്ധപ്പെട്ട് വി ഡി സതീശനും ടി എന്‍ പ്രതാപനും ഉന്നയിക്കുന്ന കാര്യങ്ങളില്‍ യാഥാര്‍ത്ഥ്യമില്ലേ?
‘പ്രണയം’ കോപ്പിയടി സിനിമയാണെന്നും അതിന് അവാര്‍ഡ് കൊടുത്തത് കോടതിയില്‍ ചോദ്യം ചെയ്യുമെന്നുമുള്ള സലിംകുമാറിന്‍റെ നിലപാടിനോട് യോജിക്കുന്നുണ്ടോ?
ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ ആലോചനയോട് യോജിക്കുന്നുണ്ടോ?
കെ സുധാകരനെതിരായ പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ സി പി എം ആസൂത്രണം ചെയ്ത നാടകമാണെന്ന ആരോപണം വിശ്വസിക്കുന്നുണ്ടോ?