മുന്‍ സര്‍വ്വേ

തെരഞ്ഞെടുപ്പ് ഫലങ്ങളിലെ തിരിച്ചടിയുടെ അടിസ്ഥാനത്തില്‍ രാഹുല്‍ഗാന്ധിയുടെ നേതൃപാടവം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന അഭിപ്രായമുണ്ടോ?

ഉണ്ട്
69.15%
ഇല്ല
26.55%
അഭിപ്രായമില്ല
4.3%

സച്ചിന്‍ സൃഷ്ടിച്ച റെക്കോര്‍ഡുകള്‍ വിരാട് കോഹ്‌ലി മറികടക്കുമെന്ന് കരുതുന്നുണ്ടോ?

ഉണ്ട്
33.88%
ഇല്ല
62.08%
അഭിപ്രായമില്ല
4.04%

കോണ്‍ഗ്രസിനെതിരെ തുടര്‍ച്ചയായി ആക്രമണം നടത്തുന്ന പി സി ജോര്‍ജിനെതിരെ എന്തെങ്കിലും നടപടിയുണ്ടാകുമെന്ന് കരുതുന്നുണ്ടോ?

ഉണ്ട്
23.14%
ഇല്ല
72.51%
അഭിപ്രായമില്ല
4.35%

ഡല്‍ഹി കൂട്ട മാനഭംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചതോടെ രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അക്രമം കുറയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?

ഉണ്ട്
32.56%
ഇല്ല
63.21%
അഭിപ്രായമില്ല
4.23%

എല്‍‌ഡി‌എഫിന്‍റെ സെക്രട്ടേറിയറ്റ് ഉപരോധസമരം ഒരു ഒത്തുതീര്‍പ്പ് സമരമായിരുന്നു എന്ന് കരുതുന്നുണ്ടോ?

ഉണ്ട്
68.35%
ഇല്ല
26.68%
അഭിപ്രായമില്ല
4.98%

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി നുണ പറയുകയാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?

ഉണ്ട്
26.96%
ഇല്ല
71.72%
അഭിപ്രായമില്ല
1.32%

മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്ക് സരിതയും ബിജുവുമടങ്ങുന്ന തട്ടിപ്പുസംഘവുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ?

ഉണ്ട്
49.5%
ഇല്ല
47.14%
അഭിപ്രായമില്ല
3.36%

എല്ലാ പ്രതിസന്ധികളും അതിജീവിച്ച് ശ്രീശാന്ത് വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഭാഗമായി മാറുമെന്ന് കരുതുന്നുണ്ടോ?

ഉണ്ട്
26.67%
ഇല്ല
67.97%
അഭിപ്രായമില്ല
5.36%

ബി ജെ പിയില്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി കോണ്‍ഗ്രസിന് ഗുണകരമാകുമെന്ന് കരുതുന്നുണ്ടോ?

ഉണ്ട്
38.38%
ഇല്ല
48.15%
അഭിപ്രായമില്ല
13.47%

കെ ബി ഗണേഷ്കുമാര്‍ വീണ്ടും മന്ത്രിയാകാന്‍ യോഗ്യനാണ് എന്ന് അഭിപ്രായമുണ്ടോ?

ഉണ്ട്
52.81%
ഇല്ല
43.89%
അഭിപ്രായമില്ല
3.29%

വിശ്വസ്തരെ പുറത്താക്കിയതോടെ പാര്‍ട്ടിക്കുള്ളില്‍ വി എസിന്‍റെ നീക്കങ്ങള്‍ പരാജയപ്പെട്ടതായി വിശ്വസിക്കുന്നുണ്ടോ?

ഉണ്ട്
42.25%
ഇല്ല
51.42%
അഭിപ്രായമില്ല
6.33%

ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് കേരളത്തില്‍ രക്ഷയില്ലെന്ന സുകുമാരന്‍ നായരുടെയും വെള്ളാപ്പള്ളിയുടെയും അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ?

ഉണ്ട്
42.05%
ഇല്ല
55.18%
അഭിപ്രായമില്ല
2.77%

എതിര്‍പ്പുകളും അനുകൂല സ്വരങ്ങളും ഒരുപോലെ ഉയരുന്ന സാഹചര്യത്തില്‍ നരേന്ദ്രമോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രതീക്ഷയുണ്ടോ?

ഉണ്ട്
59.39%
ഇല്ല
36.74%
അഭിപ്രായമില്ല
3.87%

ഗണേഷ് വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് യോജിക്കുന്നുണ്ടോ?

ഉണ്ട്
33.75%
ഇല്ല
61.55%
അഭിപ്രായമില്ല
4.7%

പിള്ള - ഗണേഷ് തര്‍ക്കത്തിനൊടുവില്‍ ഗണേഷിന് മന്ത്രിസ്ഥാനം നഷ്ടമാകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

ഉണ്ട്
31.52%
ഇല്ല
60.56%
അഭിപ്രായമില്ല
7.92%