ഭരണകക്ഷി മതത്തിന് എതിരായ നിലപാടിലാണോ?
രണ്ടാം വിമോചന സമര നടപടി ഉചിതമോ?
ഭൂമി ഏറ്റെടുക്കല്‍: മുഖ്യമന്ത്രിയെ എതിര്‍ത്ത മന്ത്രി രാജേന്ദ്രന്‍ രാജി വെക്കണമോ?
ഒഴിപ്പിക്കല്‍: വി എസിനെ ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുന്നോ?
മാധ്യമങ്ങള്‍ക്ക് എതിരെ ഉള്ള രാഷ്ട്രീയ പ്രതിരോധങ്ങള്‍ ശരിയോ?
ആണവ വാഹിനി നിമിറ്റ്സിന് ഇന്ത്യ പ്രവേശന അനുമതി നല്‍കിയത് ശരിയോ?
ഒഴിപ്പിക്കല്‍ നിയമം ലംഘിച്ചാണെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ആത്മാര്‍ത്ഥമോ?
പ്രകടനം വിലയിരുത്തിയാല്‍ യുവരാജിന് വൈസ് ക്യാപ്റ്റന്‍സി നിഷേധിച്ചത് ശരിയോ?
ദേശാഭിമാനി ഫണ്ട്: എല്‍ഡിഎഫിനെ തകര്‍ക്കാനുള്ള ശ്രമമാണെന്ന എസ്എഫ്ഐ നിലപാട് ശരിയോ?
വയലാര്‍ രവി പബ്ലിസിറ്റിക്ക് ശ്രമിച്ചു എന്ന സുധാകരന്‍റെ പ്രസ്താവനയോട് യോജിപ്പുണ്ടോ?
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കടുത്ത ചേരിതിരിവ് നല്ലതോ?
ആഗോള കുത്തകകളെ അനുവദിക്കില്ല എന്ന പിണറായിയുടെ പ്രസ്താവന അംഗീകരിക്കത്തക്കതോ?
ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ വസ്ത്രധാരണത്തില്‍ നിഷ്കര്‍ഷ വേണോ?
ബി ജെ പി പാര്‍ട്ടി സംവരണം: രാഷ്ട്രീയ തന്ത്രമോ?
പദവിയിലിരിക്കെ കലാം മത്സരിക്കാന്‍ സമ്മതം നല്‍കിയത് ശരിയോ?