മുഖ്യമന്ത്രിയെന്ന നിലയില്‍ തന്‍റെ കാലാവധി അവസാനിക്കുമ്പോഴേക്കും വി എസ് പാര്‍ട്ടിയില്‍ കലാപകാരിയാവുകയാണോ?
സുപ്രീം കോടതി നിരോധിച്ചതുകൊണ്ട് റോഡരുകില്‍ നടക്കുന്ന പൊതുയോഗങ്ങള്‍ ഇല്ലാതാകുമെന്ന് കരുതുന്നുണ്ടോ?
സ്പെക്ട്രം അഴിമതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ മാധ്യമങ്ങളുടെ വിശ്വാസ്യത തകരുമെന്ന് കരുതുന്നുണ്ടോ?
ക്രൈസ്തവസഭകളെ പിണറായി പ്രകോപിപ്പിച്ചത് പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ദോഷം ചെയ്തോ?
മഞ്ഞളാംകുഴി അലി ഇടതിനെ കൈവിട്ടത് മലപ്പുറം ജില്ലയില്‍ സി പി എമ്മിന് ദോഷം ചെയ്യുമോ?
മികച്ച നടനുള്ള മത്സരത്തില്‍ മമ്മൂട്ടിയുടെ പ്രകടനം അമിതാഭ് ബച്ചന്‍റെ ‘പാ’യിലെ അഭിനയത്തോളം ഉയര്‍ന്നില്ല എന്നു കരുതുന്നുണ്ടോ?
‘കാവി ഭീകരത’ പ്രയോഗം: കോണ്‍ഗ്രസില്‍ ചിദംബരം ഒറ്റപ്പെടുമോ?
മദനി കുറ്റക്കാരനാണെന്ന് കരുതുന്നുണ്ടോ?
കൊടിക്കുന്നില്‍ സുരേഷിന് ലോകസഭാംഗത്വം നഷ്ടമാകുമെന്ന് കരുതുന്നുവോ?
ഇന്ത്യ - പാക് ചര്‍ച്ചകള്‍ വിജയം കാണും എന്ന് കരുതുന്നുണ്ടോ?
മണിരത്നത്തിന്‍റെ രാവണനായി കൂടുതല്‍ തിളങ്ങിയത് വിക്രമോ അഭിഷേകോ?
സ്വത്വരാഷ്ട്രീയം: സി പി എമ്മിലെ ആശയസംവാദം പൊട്ടിത്തെറിയിലേക്ക് നീങ്ങുമോ?
വി എസ് സര്‍ക്കാരിന്‍റെ കഴിഞ്ഞ നാലുവര്‍ഷക്കാലത്തെ ഭരണത്തില്‍ നിങ്ങള്‍ക്ക് തൃപ്തിയുണ്ടോ?
യു ഡി എഫില്‍ നിന്ന് പുറത്തേക്കുള്ള പാതയിലാണ് മാണി വിഭാഗം കേരള കോണ്‍ഗ്രസ് എന്ന് കരുതുന്നുണ്ടോ?
വിവാഹപൂര്‍വ ലൈംഗികബന്ധം അംഗീകരിക്കപ്പെടേണ്ടതാണോ?