മുന്‍ സര്‍വ്വേ

നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ സഭ്യതയുടെ അതിര്‍വരമ്പ് ലംഘിക്കുന്ന പദപ്രയോഗങ്ങള്‍ നടത്തുന്നത് രാഷ്ട്രീയകേരളത്തിന് തന്നെ അപമാനകരമല്ലേ?

അതെ
81.13%
അല്ല
15.57%
അഭിപ്രായമില്ല
3.3%

കോഴിക്കോട് വെടിവയ്പ്പ്: പൊലീസ് ഉദ്യോഗസ്ഥനായ രാധാകൃഷ്ണപിള്ളയ്ക്കെതിരെ നടപടി വേണമെന്ന അഭിപ്രായമുണ്ടോ?

ഉണ്ട്
50.39%
ഇല്ല
46.83%
അഭിപ്രായമില്ല
2.77%

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് പിഴയും തടവുശിക്ഷയും - സര്‍ക്കാരിന് ലഭിച്ച ഈ നിര്‍ദ്ദേശത്തോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ?

ഉണ്ട്
36.54%
ഇല്ല
60.97%
അഭിപ്രായമില്ല
2.49%

വിജിലന്‍സ് ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കിയ പി സി ജോര്‍ജ്ജ് ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കേണ്ടതുണ്ടോ?

ഉണ്ട്
43.6%
ഇല്ല
52.73%
അഭിപ്രായമില്ല
3.67%

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ തൂക്കിലേറ്റുന്നതിനെതിരെ ഉയരുന്ന പ്രക്ഷോഭങ്ങള്‍ ന്യായീകരിക്കത്തക്കതാണോ?

ആണ്
17.64%
അല്ല
78.09%
അഭിപ്രായമില്ല
4.16%

പാമൊലിന്‍ കേസിലെ വിജിലന്‍സ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉമ്മന്‍‌ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടതുണ്ടോ?

ഉണ്ട്
47.85%
ഇല്ല
50.08%
അഭിപ്രായമില്ല
2.07%

ആദായനികുതി റെയ്ഡിന്‍റെ പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ ലഫ്. കേണല്‍ പദവി ഒഴിയണമെന്ന അഴീക്കോടിന്‍റെ ആവശ്യത്തോട് യോജിക്കുന്നുണ്ടോ?

ഉണ്ട്
47.76%
ഇല്ല
49.72%
അഭിപ്രായമില്ല
2.51%

തുടര്‍ച്ചയായി നാലു ചിത്രങ്ങള്‍ പരാജയപ്പെട്ടത് മമ്മൂട്ടിയുടെ താരമൂല്യത്തിന് മങ്ങലേല്‍പ്പിച്ചു എന്ന് കരുതുന്നുണ്ടോ?

ഉണ്ട്
53.79%
ഇല്ല
43.39%
അഭിപ്രായമില്ല
2.82%

മൂന്നാറിലെ അനധികൃത കൈയേറ്റം പൂര്‍ണമായി ഒഴിപ്പിക്കാന്‍ ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിന് കഴിയുമെന്ന് കരുതുന്നുണ്ടോ?

ഉണ്ട്
29.9%
ഇല്ല
67.01%
അഭിപ്രായമില്ല
3.1%

നിരാഹാരം നടത്തിയ ബാബാ രാംദേവിനെ അര്‍ദ്ധരാത്രിയില്‍ അറസ്റ്റുചെയ്ത നടപടിയോട് യോജിക്കുന്നുണ്ടോ?

യോജിക്കുന്നു
63.71%
ഇല്ല
32.94%
അഭിപ്രായമില്ല
3.35%

ബാബാ രാംദേവിന്‍റെ നിരാഹാര സമരത്തെ നിങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടോ?

ഉണ്ട്
27.4%
ഇല്ല
67.11%
അഭിപ്രായമില്ല
5.48%

വി ഡി സതീശന് മന്ത്രിസ്ഥാനം നിഷേധിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാട് ശരിയോ?

ശരി
58.67%
തെറ്റ്
38.5%
അഭിപ്രായമില്ല
2.8%

സി പി എമ്മില്‍ വി എസ് ഒരു ആള്‍ദൈവമായി മാറി എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

ഉണ്ട്
45.81%
ഇല്ല
50.26%
അഭിപ്രായമില്ല
3.93%

ഇടതുമുന്നണിക്ക് ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രിയാകാന്‍ വി എസോ കോടിയേരിയോ യോഗ്യന്‍?

വി എസ്
64.92%
കോടിയേരി
16.41%
അഭിപ്രായമില്ല
18.68%

സച്ചിനുള്ള സമ്മാനമായി ലോകകപ്പ് നേടിയെടുക്കാ‍ന്‍ ധോണിക്കും സംഘത്തിനും കഴിയുമോ?

കഴിയും
44.83%
ഇല്ല
50.76%
അഭിപ്രായമില്ല
4.42%