ഈയിറയത്തുവന്നെത്തിനോക്കിപ്പോകും
നീയേതു പൈങ്കിളി താമരപ്പൂങ്കിളി
നാടേത് കാടേത് മേടേത് ചൊല്ലു നീ
കുഞ്ഞേ നിന്‍ ബാല്യത്തിന്‍ നഷ്ടസൗഭാഗ്യത്തിന്‍
ഭാണ്ഡത്തിലിനിയും മറഞ്ഞുപോകാത്തോ-
രപൂര്‍വ്വപൂപ്പാലിക പോല...
മന്ദസ്മിതം തൂകുമഞ്ചിത സൂനങ്ങ-
ളില്ലാത്തൊരാരാമ നൊമ്പരം പോല്‍
പീഠം കിട്ടാത്തവന്‍ മരം മുറിഞ്ഞേ നിന്നു,
ബസ്സില്‍ കല്യാണപ്പന്തലില്‍,
സംഘത്തില്‍, ശരണത്തില്‍.
എത്ര വര്‍ഷാന്ത്യങ്ങള്‍ വന്നുപോയ്...- ഒക്കെയും
വീണ്ടും വിടര്‍ത്തുന്നു കണ്ണുനീര്‍പ്പൂവുകള്‍.
നിശീഥിനിയില്‍, ഈ നിലാവില്‍
ചിരി തൂകുന്ന വയലേലകളിലെ
ഉഴുതുമറിച്ചിട്ട മണ്‍കട്ടകള്‍ക്ക്
നെടുവീര്‍പ്പുകളു...
റ്റി പി വിനോദ് എഴുതിയ ലഘു കവിത