കഴുകിയ ഗ്ലാസുകള്‍ തമ്മില്‍ ഒട്ടിപ്പിടിച്ചിരുന്നാല്‍ പുറത്തുള്ള ഗ്ലാസ് പതുക്കെ ചൂടാക്കുക. ഗ്ലാസുകള്‍ ...
സ്വീകരണ മുറി മാസത്തിലൊരിക്കല്‍ പുതുക്കി ക്രമീകരിക്കുന്നത് ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കും.
സോഫ, സെറ്റി എന്നിവയുടെ അടിയില്‍ തറയില്‍ കാര്‍പ്പെറ്റുകള്‍ ഇട്ട് അലങ്കരിക്കാവുന്നതാണ്.
നനഞ്ഞാല്‍ ദുര്‍ഗന്ധം ഉണ്ടാകുന്ന ചെരുപ്പുകള്‍ വീടി൹ള്ളില്‍ സൂക്ഷിക്കാതിരിക്കന്‍ ശ്രദ്ധിക്കണം.
അപരിചിതരെ അനാവശ്യമായി വീട്ടില്‍ക്കയറ്റി സല്‍ക്കരിക്കരുത്.
കുളിമുറിയുടെയും ഡ്രസിങ് റൂമിന്‍റെയും കതകിനു പുറകില്‍ കൊളുത്തുകള്‍ കൊടുത്താല്‍ തുണികള്‍, ബെല്‍റ്റ് എന...
ഇടിമിന്നലുള്ളപ്പോള്‍ വൈദ്യുതോപകരണങ്ങള്‍ ഓഫ് ചെയ്യുക.
നനഞ്ഞ വസ്‌ത്രങ്ങള്‍ വീടി൹ള്ളില്‍ സൂക്ഷിക്കാതിരിക്കുക.
രാത്രി ഉറങ്ങുന്നതിനു മുമ്പായി വാതിലും ജനാലകളും അടച്ചോയെന്ന് ഉറപ്പ് വരുത്തുക.
ചീഞ്ഞു പോകാന്‍ സാധ്യതയുള്ള പച്ചക്കറികള്‍ അമിതമായി വാങ്ങി ശേഖരിക്കരുത്.
ഇടിമിന്നലുള്ളപ്പോള്‍ വൈദ്യുതോപകരണങ്ങള്‍ ഓഫ് ചെയ്യുക.
പൊടി വെളിച്ചത്തെ പെട്ടന്ന് വലിച്ചെടുക്കുമെന്നതിനാല്‍ ട്യൂബുകളും വൈദ്യുതി വിളക്കുകളും ഇടയ്ക്കിടയ്ക്ക്...
വാക്‌മാനും ഐപോഡും ഉപയോഗിക്കുന്നവര്‍ തുടര്‍ച്ചയായി ഇയര്‍ഫോണിലൂടെ പാട്ട് കേള്‍ക്കുന്നത് കേള്‍വിശക്‌ത...
അടുക്കളയുടെ പാതകം വിനാഗിരി മുക്കിയ തുണി കൊണ്ടു തുടച്ചാല്‍ ഉറുമ്പിനെ അകറ്റി നിര്‍ത്താം.
ഫ്രിഡ്‌ജ് ആഴ്ചയിലൊരിക്കല്‍ ഡീഫ്രോസ്‌റ്റ് ചെയ്‌തു വൃത്തിയാക്കുക.
വീട്ടില്‍ ഒറ്റയ്ക്കാണെങ്കില്‍ അനാവശ്യമായി മുന്‍വശത്തെയും അടുക്കളയിലെയും വാതിലുകള്‍ തുറന്നിടാതിരിക്കു
സ്വീകരണ മുറി മാസത്തിലൊരിക്കല്‍ പുതുക്കി ക്രമീകരിക്കുന്നത് ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കും.
തലേന്നു രാത്രി ഭക്ഷണം കഴിച്ച പാത്രം പിറ്റേന്നത്തേയ്ക്ക് കഴുകാനായി ഇടരുത്. ചിലപ്പോള്‍ ഇതിലെ ദുര്‍ഗന...
അലക്കിയെടുത്ത തുണികള്‍ ഒന്നിച്ച് തേയ്ക്കുകയാണെങ്കില്‍ ഇലക്‌ട്രിക് അയണ്‍ മൂലമുണ്ടാകുന്ന വൈദ്യുതിയുട...
കേക്കിനുള്ള മാവ് അധികം കട്ടിയായി പോകരുത്. മാവു കട്ടിയായാല്‍ കേക്ക് ഉണങ്ങിപ്പോകും.