ഫ്രിഡ്‌ജ് വൃത്തിയാക്കുക

തിങ്കള്‍, 25 ജൂലൈ 2011
ഫ്രിഡ്‌ജ് ആഴ്ചയിലൊരിക്കല്‍ ഡീഫ്രോസ്‌റ്റ് ചെയ്‌തു വൃത്തിയാക്കുക.
അമിതമായ ശബ്‌ദത്തില്‍ ടി.വി കേള്‍ക്കരുത്‌. അകത്ത്‌ കള്ളന്‍ കയറിയാലും നിങ്ങള്‍ക്ക്‌ അറിയാന്‍ കഴിയില്ല.
വീട്ടില്‍ ഒറ്റയ്ക്കാണെങ്കില്‍ അനാവശ്യമായി മുന്‍വശത്തെയും അടുക്കളയിലെയും വാതിലുകള്‍ തുറന്നിടാതിരിക്കു
അലക്കിയെടുത്ത തുണികള്‍ ഒന്നിച്ച്‌ തേയ്ക്കുകയാണെങ്കില്‍ ഇലക്‌ട്രിക്‌ അയണ്‍ മൂലമുണ്ടാകുന്ന വൈദ്യുതിയുട...
ഭക്ഷണം അധികം വരാതെ ആവശ്യത്തിനു മാത്രം പാചകം ചെയ്യുക.
വീടിന്‍റെ തറയോടു ചേര്‍ന്ന്‌ ഏതെങ്കിലും തരത്തിലുള്ള ദ്വാരം ഉണ്ടെങ്കില്‍ അത്‌ അടച്ചുവയ്ക്കുന്നത്‌ ഇഴജന...
കേക്കിനുള്ള മാവ് അധികം കട്ടിയായി പോകരുത്. മാവു കട്ടിയായാല്‍ കേക്ക് ഉണങ്ങിപ്പോകും.
പാചകത്തിനുശേഷം സ്റ്റൗവിന്റെയും സിലിണ്ടറിന്റെയും നോബുകള്‍ ഓഫ്‌ ആക്കണം. ചിലര്‍ മാത്രമേ ഓഫാക്കാറുള്ളൂ....
അനാവശ്യമായി റെഫ്രിജറേറ്റര്‍ തുറക്കുന്നത്‌ വൈദ്യുതി നഷ്‌ടത്തിന്‌ ഇടയാക്കും.
ഈയം പൂശിയ പാത്രങ്ങളില്‍ മാത്രം ആഹാരം പാകം ചെയ്യുക. ചെമ്പു പാത്രങ്ങളില്‍ കോപ്പറും കാര്‍ബണ്‍ ഡയോക്‌സൈഡ...
അര്‍ശസ് മാറാന്‍ ചുവന്നുള്ളി നെയ്യില്‍ മൂപ്പിച്ച് കഴിക്കുക.

വീട്ടുപദേശം

ശനി, 9 ജൂലൈ 2011
ഇടിമിന്നലുള്ളപ്പോള്‍ വൈദ്യുതോപകരണങ്ങള്‍ ഓഫ്‌ ചെയ്യുക.
അടുക്കളയില്‍ വൃത്തിയുള്ള ഉണങ്ങിയ തുണികളും ടവ്വലുകളും എപ്പോഴും സൂക്ഷിക്കണം. കൈ തുടക്കാനും പാത്രങ്ങള്‍...
സോഫ, സെറ്റി എന്നിവയുടെ അടിയില്‍ തറയില്‍ കാര്‍പ്പെറ്റുകള്‍ ഇട്ട് അലങ്കരിക്കാവുന്നതാണ്.
മസാല തയ്യാറാക്കുമ്പോള്‍ എരിവ് അധികമായാല്‍ അല്പം തേങ്ങാപാല്‍ ചേര്‍ത്താല്‍ മതി.
തലേന്നു രാത്രി ഭക്ഷണം കഴിച്ച പാത്രം പിറ്റേന്നത്തേയ്ക്ക്‌ കഴുകാനായി ഇടരുത്‌. ചിലപ്പോള്‍ ഇതിലെ ദുര്‍ഗന...
അലമാരയില്‍ തുണികള്‍ വാരിവലിച്ചുവയ്ക്കാതെ കുട്ടികള്‍ക്കുള്ളത്‌, ഭര്‍ത്താവിനുള്ളത്‌, ഭാര്യക്കുള്ളത്‌ എ...
പാചകത്തിനായി ഭക്‌ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനു മുമ്പ് ഇളംചൂടുള്ള വെള്ളവും സോപ്പും ഉപയോഗിച്ച്...
പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സോപ്പും, സ്‌പോഞ്ചും വൃത്തിയാക്കി ഉണക്കി സൂക്ഷിക്കണം.
ഭക്ഷണ വസ്‌തുക്കളൊന്നുമില്ലാതെ നോണ്‍സ്‌റ്റിക് പാത്രങ്ങള്‍ ചൂടാക്കരുത്. ചൂട് അമിതമാകുമ്പോള്‍ പാത്രത്തി...