അപരിചിതരെ അനാവശ്യമായി വീട്ടില്‍ക്കയറ്റി സല്‍ക്കരിക്കരുത്.
ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിലെല്ലാവരുമൊന്നിച്ച് ആഹാരം കഴിക്കാന്‍ സമയം കണ്ടെത്തണം.
പത്രമാസികകള്‍ കുന്നു കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം.
ഇടിമിന്നലുള്ളപ്പോള്‍ വൈദ്യുതോപകരണങ്ങള്‍ ഓഫ് ചെയ്യുക.
തിങ്കള്‍, 19 ഏപ്രില്‍ 2010
നനഞ്ഞ വസ്‌ത്രങ്ങള്‍ വീടി൹ള്ളില്‍ സൂക്ഷിക്കാതിരിക്കുക.
പൊടി വെളിച്ചത്തെ പെട്ടന്ന് വലിച്ചെടുക്കുമെന്നതിനാല്‍ ട്യൂബുകളും വൈദ്യുതി വിളക്കുകളും ഇടയ്ക്കിടയ്ക്ക്...
രാത്രി ഉറങ്ങുന്നതിനു മുമ്പായി വാതിലും ജനാലകളും അടച്ചോയെന്ന് ഉറപ്പ് വരുത്തുക.
ചീഞ്ഞു പോകാന്‍ സാധ്യതയുള്ള പച്ചക്കറികള്‍ അമിതമായി വാങ്ങി ശേഖരിക്കരുത്.
വീട്ടുപദേശം ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിലെല്ലാവരുമൊന്നിച്ച് ആഹാരം കഴിക്കാന്‍ സമയം കണ്ടെത്തണം.
സോഫ, സെറ്റി എന്നിവയുടെ അടിയില്‍ തറയില്‍ കാര്‍പ്പെറ്റുകള്‍ ഇട്ട് അലങ്കരിക്കാവുന്നതാണ്.
ദൂരസ്ഥലങ്ങളില്‍ യാത്ര പോകുമ്പോള്‍ വിവരം പോലീസിനെ അറിയിക്കുക.
അടുക്കളയില്‍ എപ്പോഴും ആവശ്യമായി വരുന്ന തവികള്‍, കപ്പുകള്‍, പാനുകള്‍ എന്നിവ തൂക്കിയിടാന്‍ കൈയെത്തും ദ...
പൊടി വെളിച്ചത്തെ പെട്ടന്ന് വലിച്ചെടുക്കുമെന്നതിനാല്‍ ട്യൂബുകളും വൈദ്യുതി വിളക്കുകളും ഇടയ്ക്കിടയ്ക്ക്...
ഇടിമിന്നലുള്ളപ്പോള്‍ വൈദ്യുതോപകരണങ്ങള്‍ ഓഫ് ചെയ്യുക.
തിങ്കള്‍, 5 ഏപ്രില്‍ 2010
പൊടി വെളിച്ചത്തെ പെട്ടന്ന് വലിച്ചെടുക്കുമെന്നതിനാല്‍ ട്യൂബുകളും വൈദ്യുതി വിളക്കുകളും ഇടയ്ക്കിടയ്ക്ക്...
രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പ് എല്ലാ വാതിലുകളും ജനാലകളും അടച്ചുവെന്ന് ഉറപ്പുവരുത്തുക.
ഫ്രിഡ്ജിന്‍റെ ഡോര്‍ ആവശ്യമില്ലാതെ തുറന്നിടുന്നത് വൈദ്യുതചാര്‍ജ് കൂട്ടാന്‍ ഇടയാക്കും.
അമിതമായ ശബ്‌ദത്തില്‍ ടി.വി കേള്‍ക്കരുത്. അകത്ത് കള്ളന്‍ കയറിയാലും നിങ്ങള്‍ക്ക് അറിയാന്‍ കഴിയില്ല
ബുധന്‍, 31 മാര്‍ച്ച് 2010
ഇടി മിന്നലുള്ളപ്പോള്‍ വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക.
കിണറ്റിലെ വെള്ളം, പൈപ്പിലെ വെള്ളം ഇവ നേരിട്ടു കുടിക്കാതെ പത്തു മിനിട്ടു തിളപ്പിച്ചു രോഗാണുക്കളെ നശി...