നനഞ്ഞ വസ്‌ത്രങ്ങള്‍ വീടിനുള്ളില്‍ സൂക്ഷിക്കാതിരിക്കുക.
പത്രമാസികകള്‍ കുന്നു കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം.
ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിലെല്ലാവരുമൊന്നിച്ച്‌ ആഹാരം കഴിക്കാന്‍ സമയം കണ്ടെത്തണം.
സോഫ, സെറ്റി എന്നിവയുടെ അടിയില്‍ തറയില്‍ കാര്‍പ്പെറ്റുകള്‍ ഇട്ട് അലങ്കരിക്കാവുന്നതാണ്.
വീട്ടില്‍ ഒറ്റയ്ക്കാണെങ്കില്‍ അനാവശ്യമായി മുന്‍വശത്തെയും അടുക്കളയിലെയും വാതിലുകള്‍ തുറന്നിടാതിരിക്ക
വീട്ടിലെ അംഗങ്ങള്‍ പ്രത്യേകം പ്രത്യേകം ചീപ്പ്‌ ഉപയോഗിക്കുക.
നനഞ്ഞ വസ്‌ത്രങ്ങള്‍ വീടി൹ള്ളില്‍ സൂക്ഷിക്കാതിരിക്കുക.
രാത്രി ഉറങ്ങുന്നതിനു മുമ്പായി വാതിലും ജനാലകളും അടച്ചോയെന്ന്‌ ഉറപ്പ്‌ വരുത്തുക.
കഴുകിയ ഗ്ലാസുകള്‍ തമ്മില്‍ ഒട്ടിപ്പിടിച്ചിരുന്നാല്‍ പുറത്തുള്ള ഗ്ലാസ് പതുക്കെ ചൂടാക്കുക. ഗ്ലാസുകള്‍ ...

ആഹാരം ഒന്നിച്ചിരുന്ന്

വെള്ളി, 7 മെയ് 2010
ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിലെല്ലാവരുമൊന്നിച്ച്‌ ആഹാരം കഴിക്കാന്‍ സമയം കണ്ടെത്തണം.
തലേന്നു രാത്രി ഭക്ഷണം കഴിച്ച പാത്രം പിറ്റേന്നത്തേയ്ക്ക്‌ കഴുകാനായി ഇടരുത്‌. ചിലപ്പോള്‍ ഇതിലെ ദുര്‍ഗന...
ഉപയോഗശേഷം ഗ്യാസ്‌ സിലിണ്ടര്‍ ഓഫാക്കിയെന്ന്‌ ഉറപ്പ്‌ വരുത്തുക.
ദൂരസ്ഥലങ്ങളില്‍ യാത്ര പോകുമ്പോള്‍ വിവരം പോലീസിനെ അറിയിക്കുക.

കിടക്ക വിരികള്‍ കഴുകുക

തിങ്കള്‍, 3 മെയ് 2010
കിടക്ക വിരികള്‍ ആഴ്ചയിലൊരിക്കലെങ്കിലും കഴുകേണ്ടത്‌ അത്യാവശ്യമാണ്‌.
ഉപയോഗശേഷം ഗ്യാസ്‌ സിലിണ്ടര്‍ ഓഫാക്കിയെന്ന്‌ ഉറപ്പ്‌ വരുത്തുക.
അനാവശ്യമായി റെഫ്രിജറേറ്റര്‍ തുറക്കുന്നത്‌ വൈദ്യുതി നഷ്‌ടത്തിന്‌ ഇടയാക്കും.

വളര്‍ത്തുമൃഗങ്ങള്‍ പുറത്ത്

വ്യാഴം, 29 ഏപ്രില്‍ 2010
വളര്‍ത്തുമൃഗങ്ങളെ കഴിയുന്നതും വീടിനു പുറത്തു മാത്രം നിര്‍ത്തുക. തീരെ നിവൃത്തിയില്ലെങ്കില്‍ ടെറസ്സിന...
റെഫ്രിജറേറ്റര്‍ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കാന്‍ ശ്രമിക്കേണ്ടതാണ്‌.

കാര്‍പ്പെറ്റുകള്‍ ഇടുന്നത്

ചൊവ്വ, 27 ഏപ്രില്‍ 2010
സോഫ, സെറ്റി എന്നിവയുടെ അടിയില്‍ തറയില്‍ കാര്‍പ്പെറ്റുകള്‍ ഇട്ട് അലങ്കരിക്കാവുന്നതാണ്.
നനഞ്ഞാല്‍ ദുര്‍ഗന്ധം ഉണ്ടാകുന്ന ചെരുപ്പുകള്‍ വീടി൹ള്ളില്‍ സൂക്ഷിക്കാതിരിക്കന്‍ ശ്രദ്ധിക്കണം.