ഭക്ഷണം ഡൈനിംഗ് ടേബിളില്‍ വച്ചു മാത്രം കഴിക്കുക. ചിലര്‍ സ്വന്തം കിടക്കയിലിരുന്നും ഭക്ഷണം കഴിക്കാറുണ്...
കുളിമുറിയുടെയും ഡ്രസിങ് റൂമിന്‍റെയും കതകിനു പുറകില്‍ കൊളുത്തുകള്‍ കൊടുത്താല്‍ തുണികള്‍, ബെല്‍റ്റ് എ...
തിങ്കള്‍, 22 നവംബര്‍ 2010
അനാവശ്യമായി വരുന്ന ടെലിഫോണ്‍ കോളുകളോട് പോസിറ്റീവായി സംസാരിക്കാതിരിക്കുക, പ്രത്യേകിച്ചും സ്ത്രീകള്‍
ഫ്രിഡ്ജിന്‍റെ ഡോര്‍ ആവശ്യമില്ലാതെ തുറന്നിടുന്നത് വൈദ്യുതചാര്‍ജ് കൂട്ടാന്‍ ഇടയാക്കും.
മസാല തയ്യാറാക്കുമ്പോള്‍ എരിവ് അധികമായാല്‍ അല്പം തേങ്ങാപാല്‍ ചേര്‍ത്താല്‍ മതി.
രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പ് എല്ലാ വാതിലുകളും ജനാലകളും അടച്ചുവെന്ന് ഉറപ്പുവരുത്തുക.
വളര്‍ത്തുമൃഗങ്ങളെ കഴിയുന്നതും വീടിനു പുറത്തു മാത്രം നിര്‍ത്തുക. തീരെ നിവൃത്തിയില്ലെങ്കില്‍ ടെറസ്സിനു...
തിങ്കള്‍, 15 നവംബര്‍ 2010
വീട്ടിലുള്ള അംഗങ്ങളെല്ലാം ഒന്നിച്ചു ഭക്ഷണം കഴിക്കാനിരിക്കുന്നത് പരസ്പര സ്നേഹവും ബഹുമാനവും വളര്‍ത്താ...
വീടിന്‍റെ തറയോട് ചേര്‍ന്ന് ഏതെങ്കിലും തരത്തിലുള്ള ദ്വാരം ഉണ്ടെങ്കില്‍ അത് അടച്ചുവയ്ക്കുന്നത് ഇഴജ...
വീട്ടിലെ അംഗങ്ങള്‍ പ്രത്യേകം പ്രത്യേകം ചീപ്പ് ഉപയോഗിക്കുക.
നനഞ്ഞ വസ്‌ത്രങ്ങള്‍ വീടി൹ള്ളില്‍ സൂക്ഷിക്കാതിരിക്കുക.
റെഫ്രിജറേറ്റര്‍ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കാന്‍ ശ്രമിക്കേണ്ടതാണ്.
തിങ്കള്‍, 8 നവംബര്‍ 2010
പത്രമാസികകള്‍ കുന്നു കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം.
സോഫ, സെറ്റി എന്നിവയുടെ അടിയില്‍ തറയില്‍ കാര്‍പ്പെറ്റുകള്‍ ഇട്ട് അലങ്കരിക്കാവുന്നതാണ്.
വീട്ടില്‍ ഒറ്റയ്ക്കാണെങ്കില്‍ അനാവശ്യമായി മുന്‍വശത്തെയും അടുക്കളയിലെയും വാതിലുകള്‍ തുറന്നിടാതിരിക്ക
വീട്ടിലെ അംഗങ്ങള്‍ പ്രത്യേകം പ്രത്യേകം ചീപ്പ് ഉപയോഗിക്കുക.
തിങ്കള്‍, 1 നവംബര്‍ 2010
നനഞ്ഞ വസ്‌ത്രങ്ങള്‍ വീടിനുള്ളില്‍ സൂക്ഷിക്കാതിരിക്കുക.
രാത്രി ഉറങ്ങുന്നതിനു മുമ്പായി വാതിലും ജനാലകളും അടച്ചോയെന്ന് ഉറപ്പ് വരുത്തുക.
വെള്ളി, 29 ഒക്‌ടോബര്‍ 2010
കഴുകിയ ഗ്ലാസുകള്‍ തമ്മില്‍ ഒട്ടിപ്പിടിച്ചിരുന്നാല്‍ പുറത്തുള്ള ഗ്ലാസ് പതുക്കെ ചൂടാക്കുക. ഗ്ലാസുകള്‍ ...
വ്യാഴം, 28 ഒക്‌ടോബര്‍ 2010
തലേന്നു രാത്രി ഭക്ഷണം കഴിച്ച പാത്രം പിറ്റേന്നത്തേയ്ക്ക് കഴുകാനായി ഇടരുത്. ചിലപ്പോള്‍ ഇതിലെ ദുര്‍ഗ...