ഒരുത്തനെത്തന്നെ നിനച്ചിരുന്നല് വരുന്നതെല്ലാം അവനെന്നു തോന്നും. ന്യൂസ് വാല്യൂ ഉണ്ടാവണ്ടാവ്ണമെങ്കില് കൂടൊരു പെണ്ണുണ്ടായിരുന്നെന്നു മാത്രമേ പറയാവ്വൂ, അതു 90 വസ്സുള്ള അമ്മൂമ്മയായാലും5 വയസ്സുള്ള പെണ്‍കുട്ടിയായാലും. വായനക്കാര്‍ "മറ്റേതു" തന്നെയാവും കരുതുക. അങ്ങ്നെ സത്യം പറഞ്ഞെന്നുമായി വായനക്കാരുടെ സൌകര്യത്തിനു വിടുകയും ചെയ്യാം. അപ്പോള്‍ ന്യൂസ് വാല്യു ഏറുകയും ചെയ്യും.