ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

joshi

നല്ലകാര്യം ,നിറ്മാതാവിനു പണം നഷ്ടപ്പെടില്ല,
X REPORT ABUSE Date 24-11-09 (09:05 PM)

mollaka

പ്രിത്വി രാജിനെ നായകനാക്കി ഇനി പടമെടുതാല്‍ എട്ട് നിലയില്‍ പൊട്ടുമെന്നു ഷാജി കൈലാസിനു മനസ്സിലായി,അതാ നിര്‍തിയതു.
X REPORT ABUSE Date 21-11-09 (07:33 PM)

Stephen Spilberg

അവനവന്‍റെ പേരില്‍ കുറേ കൂതര cinima ഇറക്കാന്‍ പാടുപെടുന്ന malayaale directors........ let them do some homework first.......
X REPORT ABUSE Date 11-11-09 (02:17 PM)

shibin

പ്രിത്വിരാജിനെ വഛു സിനെമാ എദുഥാല്‍ എട്ടു നിലയില്‍ പൊട്ടുമെന്നു നിര്‍മാതാവിന്നു മനസിലായെന്നു തൊന്നുന്നു ... പൊയത് പൊട്ടെ ബക്കി കൂദി കലയെന്ദ എന്നു വഛായിരിക്കും സിനെമാ വേണ്ടാ എന്നു വഛതു .. രൊബിഞൂദിന്‍റെ ഗതി കന്ദു നെട്ടി ആയിരിക്കും ഷജി കൈലാസ് അങനെ പരഞതു
X REPORT ABUSE Date 11-11-09 (02:14 PM)

SAJU

മൊഹന്ലാലിംനു സിനിമയില്ലതതു അരുദയും കുറ്റമല്ല 10 രൂപ കിറ്റിയാലും ഞന്‍ നയകനവാം കിറ്റുന്ന സിനിമയല്ലം കത നൊകതെയ് അഭിനയിചു എപ്പൊല്‍ വെരുതെര്‍യ് വീറ്റില്‍ ഇരിക്കനു .........................മൊഹന്സിനയ് പരചിട്ടു കരിയമില്ലക് ജീവിചു പൊവന്ദയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്
X REPORT ABUSE Date 11-11-09 (02:12 PM)

sameer illikkal

പൃഥ്വിരാജ് മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ പലതായതോടെ നിര്‍മ്മാതാവിന്‍റെ സ്ഥിതി പരുങ്ങലിലായെന്നാണ് അറിയുന്നത്കൊച്ചി, തിരുവനന്തപുരം, കാസര്‍കോട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഈ സിനിമ ചിത്രീകരിച്ചു വന്നത്. ലൊക്കേഷനുകള്‍ കൂടിയതോടെ ഷൂട്ടിംഗ് ദിവസങ്ങളുടെ എണ്ണവും കൂടി. നിര്‍മ്മാണച്ചെലവ് അധികരിക്കാന്‍ ഇത് കാരണമായതായി അറിയുന്നു. എന്ത്യാലും മമ്മുക്കയ്ദയ് സമയംനല്ല്തനന്നു കരുതി പഷജി എങിനയ് ചയാന്‍ സ്രമികൂല
X REPORT ABUSE Date 11-11-09 (02:06 PM)

indrajith

പ്രുഥി രാജിന്‍റെ മാര്‍കറ്റ് വാല്യു ഉയര്‍ന്നു വരുമ്പോള്‍‍ അങ്ങനെ ചെയ്യും ചില സൂപ്പെര്‍സ്റ്റാര്‍സ്.
X REPORT ABUSE Date 11-11-09 (01:28 PM)

sameer illikkal

ച്ന്ദ്രന്‍ എത്ര പ്രകാഷിചാലും സൂരിനു മുന്ബില്‍ ഒന്നുമല്ല അതിനു ച്ന്ദ്രന്‍ സ്രമിചിറ്റു കരിയമില്ല
X REPORT ABUSE Date 11-11-09 (02:08 PM)

mallika

കുറ്റിത്താടി വളര്‍ന്ന രൂപത്തിലുള്ള മമ്മൂട്ടിയെയാണ് പ്രിത്വിരാജിനു ആവശ്യം.അവന്‍റെ ഫാതെര്‍ ആയി അഭിനയിക്കാന്‍.
X REPORT ABUSE Date 11-11-09 (01:24 PM)

prithviraj

പ്രിത്വിരാജിന്‍റെ ഉയര്‍ച തടയാന്‍ താരരആജാക്കന്മാരുദെ സൂത്രം.
X REPORT ABUSE Date 11-11-09 (01:19 PM)

mohanlal

കുറ്റിത്താടി വളര്‍ന്ന രൂപത്തിലുള്ള മമ്മൂട്ടിയെയാണ് ദ്രോണയ്ക്ക് ആവശ്യം. .ഇനി എന്താ ഒരിക്കലും താടി വലരില്ലെ?
X REPORT ABUSE Date 11-11-09 (01:17 PM)

saumini

പ്രിത്വിരാജ് നടനായോ?
X REPORT ABUSE Date 11-11-09 (10:14 AM)

john

എവിടന്ന്? മസിലു പിടിച്ചുള്ള വര്‍ത്തമാനം കെട്ടാല്‍ മതി, തലക്കു കിഴുക്കാന്‍ തോന്നാന്‍.
X REPORT ABUSE Date 11-11-09 (11:16 AM)

jafar

വലരെ മൊഷം
X REPORT ABUSE Date 11-11-09 (09:53 AM)

Mallika sukumaran

പ്രിത്വിരാജാണ്‌ താരം....പ്രിത്വിരാജാണ്‌ താരം...പ്രിത്വിരാജാണ്‌ താരം....പ്രിത്വിരാജാണ്‌ താരം....പ്രിത്വിരാജാണ്‌ താരം..........പ്രിത്വിരാജാണ്‌ താരം.......പ്രിത്വിരാജാണ്‌ താരം......പ്രിത്വിരാജാണ്‌ താരം....പ്രിത്വിരാജാണ്‌ താരം..........പ്രിത്വിരാജാണ്‌ താരം.....പ്രിത്വിരാജാണ്‌ താരം.....പ്രിത്വിരാജാണ്‌ താരം...പ്രിത്വിരാജാണ്‌ താരം
X REPORT ABUSE Date 11-11-09 (09:17 AM)

john

ചുമ്മാ പറയല്ലെ....അത്ര വലിയ നടനൊന്നുമല്ല ഈ പ്രിഥി രാജ്. 80'യില്‍ രതീഷും ലാലു അലക്സും നായകന്മാരായ പോലെയുള്ളു പ്രിഥിരാജ്.
X REPORT ABUSE Date 11-11-09 (11:14 AM)

Sachin

Not really
X REPORT ABUSE Date 10-11-09 (11:03 PM)

muji

Big B enna padam malayalathil oru puthiya trent ayirunnu getupum nannayirunnum sherikkum oru variety enthu kondoo athu venda reethiyil vijayichilla athinu utharavathikal naam preshakar thanney... sagar jakie sherikkum paranjaal erupatham noottandu enna class film ney parayippikkunna tharathil aayal mathi .. abhinayikkan kayivulla nammudey super thaarangal mikkavarum fans karkku vendi thatti kootu padam cheyyukayaanu athil ninnu maariyaaley nammal raksha pedooo..... oru maattam ul kollan preshakarkkum kayiyanam ..midunam mohan lal ntey nalla film aanu but flop aayi why... naam thanney utharavadi......... hope everything will be become atleas TAMIL industries.
X REPORT ABUSE Date 10-11-09 (08:44 PM)

hmmm

എനിക്കു തോന്നുന്നില്ല. അല്ലെങ്കിലും പ്രുഥി രാജിന്‍റെ മാര്‍കറ്റ് വാല്യു ഉയര്‍ന്നു വരുമ്പോള്‍ ഏതെങ്കിലും സംവിധായകന്‍ അങ്ങനെ ചെയ്യുമെന്നു തോന്നുന്നില്ല.
X REPORT ABUSE Date 10-11-09 (08:41 PM)

Biju

ahankarathin chutta reply aye eth. Manorama tvyil vanna sukumaraputhrante interview kandal 1 alla 2 adi kodukkum mukathitt.
X REPORT ABUSE Date 10-11-09 (07:37 PM)

ahankari

സ്വന്തം അഭിപ്രായം പറഞ്ഞാല്‍ അത് അഹങ്കാരം. അവന്‍ അഹങ്കാരവുമായി മറ്റാരുടേയും വീട്ടില്‍ വന്നില്ലല്ലോ. ഇഷ്ടപ്പെട്ടില്ലെങ്കില്‍ മനോരമ ചാനല്‍ മാറ്റി താങ്കള്‍ മറ്റൊരു ചാനല്‍ കാണാത്തതെന്താണ്. തന്റേടം കാണിയ്ക്കുന്നവരെ മലയാളിയ്ക്ക് ഇഷ്ടമല്ല. കാരണം എല്ലാ മലയാളിയുടേയും ധാരണ താനാണ് ഏറ്റവും മിടുക്കന്‍ എന്നാണല്ലോ? എന്നാല്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ, വെറുതേ കുരയ്ക്കാനല്ലാതെ.
X REPORT ABUSE Date 11-11-09 (08:49 AM)

Babu

പ്രിത്വിരാജിനെ ഒഴിവക്കുക, മലയാലം സിനിമയെ രക്ഷിക്കുക
X REPORT ABUSE Date 10-11-09 (07:27 PM)

muhammed

prithwiraj is a talent actor, he is not like your grand fathers.... feature of malayalam industry is in prithwis hand. mk IAS
X REPORT ABUSE Date 10-11-09 (10:51 PM)

Babu

ഒട്ടും അല്‍ഭുതപ്പെദനില്ല, ആ മൂക്കെട്ട പയ്യനെ ഫിലിം ഇന്‍റെസ്റ്റ്രീയില്‍നിന്നു തനീ ഒഴിവക്കുക. മമ്മൂകയും ലലെട്ടനും നീനല്‍ വാഴട്ടെ
X REPORT ABUSE Date 10-11-09 (07:25 PM)