ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

gopi

bullshit
X REPORT ABUSE Date 07-11-09 (07:49 PM)

shaji B6 ABUDHABI

ഞാന്‍ കഴിഛു നൊക്കി തട്ടിപ്പാന്നു ആരും വാഗാരുദു
X REPORT ABUSE Date 05-11-09 (02:57 AM)

husain kari

മുസ്ലിപവര്‍ വെരും തട്ടിപ്പാന്നു ന്ഞന്‍ കഴിചു കാസുപൊയി പ്ലീസു ആരും വാഗ്രുദു
X REPORT ABUSE Date 05-11-09 (02:52 AM)

mohanlal

ഞാന്‍ കഴിഛു നൊക്കി.നല്ലതാ.ഒതിരി നെരം കംബി ആയിട്ട് നില്‍ക്കും.ഉഗ്രന്‍ സാധനം.
X REPORT ABUSE Date 04-11-09 (11:36 PM)

mohanlal

മമ്മൂട്ടി ക്കു ഇതിന്‍റെ ആവശ്യം വന്നൊ? ഒ.. പ്രായമായില്ലെ?
X REPORT ABUSE Date 04-11-09 (11:35 PM)

kantheswaran

ഞാന്‍ കഴിഛു നൊക്കി.നല്ലതാ.ഒതിരി നെരം കംബി ആയിട്ട് നില്‍ക്കും.
X REPORT ABUSE Date 04-11-09 (11:32 PM)

iqbal

hehehe kilavan mamotty sheeshi undaakan pooyathaano.. athu ini enthu kazichaalum nadakilla mannuniiiiiii
X REPORT ABUSE Date 02-11-09 (01:07 PM)

naseer

seshikkuravundaayittillangkilum njanum athu parisodhichu nokki. gunam undengkil aavasyakkarku kodutzhu kaasuvaangamennu karuthi(videsathu) ennal prathyekichu oru gunavum kandathan kazhinjittilla1
X REPORT ABUSE Date 02-11-09 (11:33 AM)

muralidharan.p.p

നമ്മുടെ മുഖ്യധാര പത്രങ്ങള്‍ക്ക് പരസ്യത്തിലൂടെ പണം സമ്പാദിക്കണമെന്ന ഒറ്റ ലക്ഷ്യമേയുള്ളു. യാതൊരു ധാര്‍മ്മികതയും ഈ പത്രങ്ങള്‍ പരസ്യങ്ങളില്‍ പുലര്‍ത്താറുമില്ല. കേരളശബ്ദത്തില്‍ മാത്രമാണ് മുസ്ലി പവറിനെക്കൂറിച്ചുള്ള (എതിരായുള്ള) ലേഖനങ്ങള്‍ കാണാന്‍ കഴിഞ്ഞത്
X REPORT ABUSE Date 02-11-09 (01:54 AM)

Musliyaar

മുസ്ലിപവര്‍ - അല്ല മുസ്ലിം പവര്‍ - അല്ല ലവ് ജിഹാദ്. ഈ വാര്‍ത്തക്കും എന്തെങ്കിലും ഒരു ജിഹാദ് ക്നെക്ഷന്‍ ഉണ്ടോ?
X REPORT ABUSE Date 01-11-09 (07:16 PM)

VISHNU

mammoottittu mathram original musli power extra koduthukanum,karanam mammoottikku kasundenkilum vayassayilley pavam kelavan komali
X REPORT ABUSE Date 01-11-09 (01:59 PM)

manju

അബ്രഹാമിനെ പോലുള്ള തട്ടിപ്പ് വീരന്മാരെ ജയിലില്‍ അടക്കുക
X REPORT ABUSE Date 31-10-09 (06:52 AM)

yahova

ഏറ്റവും കൂടുതല്‍ തട്ടിപ്പ് ആയുര്‍ വേദത്തിന്‍റെ പേരിലാണ്. കൂടെ ഹെര്‍ബല്‍ എന്നും കൂട്ടിച്ചേര്‍ക്കും.ഇക്കൂട്ടത്തിലുള്ള ഒരു ത്ട്ടിപ്പാണ് മുസ് ലി പവര്‍ എക്സ്ട്രാ.കോടികള്‍ സമ്പാതിച്ചതിനു ശേഷം പിടിക്കപ്പെട്ടാലും കുഴപ്പമില്ലല്ലൊ.കേസില്‍ നിന്നൊഴിവാക്കാന്‍ അഴിമതിവീരന്മാരായ ജഡ്ജിമാര്‍ റെഡി.ഒരു ഫാനിന്‍റെ പരസ്യത്തില്‍ , ഒരു കുട്ടി ബലൂണും പിടിച്ച് കറങ്ങുന്ന ഫാനിന്‍റെ കാറ്റ്കൊണ്ട് കീഴെ നിന്ന് വീര്‍പ്പിക്കുന്നത് ടെലിവിഷന്‍ പരസ്യത്തില്‍ കണ്ടത് ഓര്‍ക്കുക. ആയുര്‍ വ്വേദമല്ലേ ശരീരത്തിന് ദോഷമുണ്ടാവില്ല എന്നുള്ള വിശ്വാസത്തിലാണ് പലരും ഇത് വാങ്ങുന്നത്.വാങ്ങി ഉപയോഗിച്ചതിനു ശേഷമാണ് മനസ്സിലാക്കുക ഇത് ശരീരത്തിന് ദോഷമില്ലാത്തതുപോലെ ഗുണവും ചെയ്യില്ല എന്നുള്ളത്.വില്‍പ്പന കുറഞ്ഞെന്നു വന്നാല്‍ ഉല്‍പ്പന്നം മറ്റൊരു പേരില്‍ ഇറങ്ങും.
X REPORT ABUSE Date 30-10-09 (10:10 PM)

Basheer

ഈ കള്ളക്കൂട്ടില്‍ മമ്മൂട്ടിയും ഉണ്ടായിരുന്നു അല്ലേ?
X REPORT ABUSE Date 30-10-09 (05:54 PM)