മലയാള സിനിമ ഇതുപോലെ ഒരു ഊമ്പിയ സിനിമ കണ്ടിട്ടില്ല. ഇത് തിയേറ്ററില്‍ പൊയി കാനരുതു . അണിയറപ്രവര്‍ത്തകരോട് അനുഷൊചനം മാത്രം പറയാം. വീര പഴശ്ശിയെ ആദരവോടെ വണങ്ങാം. ധീരനായ ഈ പോരാളിയുടെ ഓര്‍മ്മകള്‍ ‘ഹരിഹരന്‍ - എം ടി - മമ്മൂട്ടി’ ത്രയം കുലമാക്കി
Oh man....this movie sucks....mammootty looks very old in that for that character. i went with a lotta expectations but this movie disppaointed me.. horrible acting by most of the ppl.....
സിനിമ തുടങ്ങി 10 മിനിറ്റിനുള്ളില്‍ ആരവങ്ങള്‍ നിലച്ചു. പിന്നെ നിശബ്ദത. പഴശ്ശിത്തമ്പുരാനായി മമ്മൂട്ടി നിറഞ്ഞാടിയപ്പോള്‍, ഇത് സിനിമയാണെന്നു പോലും മറന്ന് പ്രേക്ഷകര്‍ ത്രസിച്ചിരുന്നു. എം ടിയുടെ കരുത്തുറ്റ സംഭാഷണങ്ങള്‍ തിയേറ്ററില്‍ ഇടിമുഴക്കം സൃഷ്ടിക്കുകയായിരുന്നു. ഹരിഹരന്‍ എന്ന മഹാനായ സംവിധായകന് എല്ലാ ആദരവോടും കൂടി ഒരു നമസ്കാരം പറയാം. സര്‍, താങ്കളുടെ കഠിന പ്രയത്നം വെറുതെയായില്ല
Oh man....this movie sucks....mammootty looks very
old in that for that character. i went with a
lotta expectations but this movie disppaointed
me.. horrible acting by most of the ppl.....