''പഴശ്ശിരാജ'' ഇംഗ്ലീഷുകാര്‍ നികുതിപിരിക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന ഒരു നാട്ടുപ്രമാണിയായിരുന്നു, കണക്കുകളിലെ കള്ളത്തരങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനാല്‍ അവനെ ഒഴിവാക്കി അമ്മാവന്‍ രവിവര്‍മ്മക്ക് ഇംഗ്ലീഷുകാര്‍ ചുമതല നല്‍കി,., ഈ ദേഷ്യം തീര്‍ക്കാനായി ഇംഗ്ലീഷുകാര്‍ക്കെതിരെ തിരിഞ്ഞ പഴശ്ശിയെ നികുതിപിരിവിനെതിരില്‍ ഇംഗ്ലീഷുകാര്‍ക്കെതിരെ സമരം ചെയ്ത വ്യക്തിയായി സിനിമയില്‍ അവതരിപ്പിക്കുന്നതിനുപിന്നില്‍ ആരാണ് ? പട്ടിയെ ആടാക്കി മുതലെടുക്കുന്നവര്‍, രാഷ്ട്രപിതാവിനെ കൊന്നവനെ ആരാധിക്കുന്ന നാടല്ലേ, ഇവിടെ അതൊന്നും ഒരു പുതുമയുള്ള കാര്യമല്ല, കുറച്ചുകഴിയുംബോള്‍ മതേതരത്വത്തിന് വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തികളായി അഡ്വാനിയും,മോഡിയും ആദരിക്കപ്പെടും, കഴുതയെന്ന പൊതുജനം അതും ചുമന്നോളും.