ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

chumman

ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ് തല്‍‌സ്ഥാനത്ത് തുടരുന്നു; എന്തിന്?
X REPORT ABUSE Date 18-10-09 (02:57 PM)

Antony

Cherian Philip is really a stupid as he is still continuing the possition as a chairman. He is the only person who is responsible for the tragedy . he dosnt know whom he is an what he is. he is simply washing his hands as a chairman he should know everything going on under his possition , otherwise why he is sitting there . Indian law should change and give strict punishment to these stupid peoples
X REPORT ABUSE Date 08-10-09 (11:38 AM)

binu

ഇവിടെ എത്രയെത്ര സംഭവങ്ങള്‍ നടന്നു. അന്നെല്ലാം എത്രപേര്‍ രാജിവെച്ചു? പിന്നെ ഇപ്പോള്‍ മാത്രമെന്താണ് ഒരു പുതുമ? ഇത് തനി രാഷ്ട്രീയമല്ലെ?
X REPORT ABUSE Date 08-10-09 (01:52 PM)

neezam

stuppid Cherian
X REPORT ABUSE Date 08-10-09 (11:00 AM)

jamal

Cherian should resign from his position immediately and terminate all the related empoyees immediate
X REPORT ABUSE Date 08-10-09 (10:56 AM)

fraud comrade

Nobody need to re-sgn, nobody need to arrested. If it's so urgent then we can arrest the guy who invented the Fiber plastic, due to that only this boat built right. If possible let political party go for a humen chair, OR blame CIA for the same.
X REPORT ABUSE Date 08-10-09 (10:34 AM)

xxxrum

ചെറിയാന്‍ ഫിലിപ്പ് എന്തിന് രാജിവെക്കണം? ചെറിയാന്‍ ഫിലിപ്പാണോ ബോട്ട് നിര്‍മ്മാണ വിദഗ്ധന്‍? ഇതെല്ലാം നോക്കാന്‍ കുറച്ച് ഉദ്യോഗസ്ഥന്മാരില്ലെ, അവന്മാരെ പൊക്കണം.
X REPORT ABUSE Date 08-10-09 (02:29 AM)

naushad

ചെറിയാന്‍ ഫിലിപ്പ് രാജി വെച്ചൊഴിഞ്ഞത് കൊണ്ട് ഈ പ്രശ്നത്തിന്‍ പരിഹാരമാകുമെങ്കില്‍ തീര്‍ച്ചയായും അദ്ധേഹം രാജി വെയ്ക്കണം.എന്നാല്‍ വസ്തുത അത് മാത്രമാണൊ.നമ്മുടെ സുരക്ഷാ മാന ദഡ്ഡങ്ങള്‍ പരിശോദിക്കുന്നതിനും മറ്റും കുറെ ഉദ്യാഗസ്ഥരെ അവിടവിടങ്ങളില്‍ നിയമിച്ചിട്ടുണ്ടല്ലൊ?ഇവരുടെയൊക്കെ പണി എന്താണ്.ഈ ബോട്ട് പരിശോദിച്ച് ഉറപ്പ് വരുത്തിയ ഉദ്യോഗസ്ഥന്‍ ആരാണ്.ഇയാള്‍ക്ക് ആ പണി കൊടുത്തത് ആരാണ്.?
X REPORT ABUSE Date 08-10-09 (12:29 AM)

Ajmal

Yes he is shame to Kerals tourism. He needs to resign
X REPORT ABUSE Date 07-10-09 (09:58 PM)