Dearest Mammooka & Lalettan,
best of luck for your new projects,,,,,
dont stick on this type of foolish comments,,,,,
these guys dont think about the others actors all over the world,,,and there age
Dear Mr.Mammooka please stop it,dont experiment the audience patients becoz people doesn't like as a comedian come with something special such as pondanmada,bhodhakannadi...etc.And u and mohanlal both should leave ur places and spend ur life with ur family thus ur juniors will be happy ,of course ur family also..................
പ്ലോട്ട് കൊള്ളാം. ഷാജി കൈലാസ് ആയതു കൊണ്ട് മാത്രം സിനിമ വിജയിക്കുമോ എന്നു സംശയം. കഥയും തിരകഥയും ഇല്ലാതെ മമ്മൂട്ടി മാത്രം വിചാരിച്ചിട്ടു സിനിമ വിജയിക്കില്ലല്ലൊ.
hello shyam mohan
you are really appreciable.your parassala malayalam slang is absolutely suitable for thushar,he dont know about malayalm film and malayalam film actors,he is keeping a kind of ignorance with mammooty.mammooty is a good artist forever.nobody can create an epic of malayalm cinema without mammooty.he is not in a category of super star or mega star,mammooty is an inborn actor.acting and performance is immersed in his blood.he is dedicated and searching more and more variey of different characters.
i have a request to tushar.please see some classic film of mammooty and watch his performance.
thaniyavarthanam,bhoothakannadi,amaram,sooryamaansam.pondan maada,sukritham,yaathra,etc
dont be write foolishness again please
പതിവില്‍ നിന്ന് വിപരീതമായി ഒരു ഹൊറര്‍ മൂഡിലുള്ള ചിത്രമാണ് ഇത്തവണ ഷാജി കൈലാസ് ഒരുക്കുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന വാസ്തുശില്‍പ്പി ഒരു മാന്തികന് കൂടിയാണ്. മന്ത്രതന്ത്ര വിദ്യകളില്‍ അപാരമായ അറിവുള്ള ഇദ്ദേഹം വാസ്തുവിദ്യ അനുസരിച്ച് വലിയ സൌധങ്ങള്‍ തീര്‍ക്കാന്‍ പ്രാവീണ്യമുള്ളവനാണ്. ഒരിക്കല്‍ ഇദ്ദേഹം ഒരു പ്രേതഭവനത്തിലേക്ക് കടന്നു ചെല്ലുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ദ്രോണരില്‍ വഴിത്തിരിവുണ്ടാക്കുന്നത്. ഷാജി സാര്‍.......... താങ്കളുടെ മുന്‍ ചിത്രങളായ താണ്ഡവം, ടൈം, ബാബാകല്യാണി, റെഡ് ചില്ലീസ് എന്നിവ ക്ലിക്ക് ആകാതെ പോയത് ഓര്‍മയുണ്ടല്ലോ. പിന്നെ മമ്മൂട്ടിയുടെ ഭൂതവും ഏക്കാത്തത് അറിഞ്ഞുകാണുമല്ലോ. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് ചെയ്യണേ. ok.