അംബികാസോണി പരഞ്ഞതിനോടു ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു, ഇത്ര അപമാനകരമായ നിലപാടെടുത്ത അമേരിക്കക്കാര്‍ക്ക് അതേ നാണയത്തില്‍ തന്നെ മറുപടി കോടുക്കേണ്ടത് അത്യാവശ്യമാണ്, അവര്‍ക്ക് എന്തുമാവാം, അവരുടെ വെറുപ്പിക്കുന്ന നിലപാടിനെതിരെ നിശബ്ധമായിരുന്നാല് നമ്മുടെ ഭാരതം അവരുടെ മുന്പില് മുട്ടുമടക്കുന്നതിനു സമമാണ്, ഇതേ അവസ്ത ഒരു അമേരിക്കക്കാരനാണ് ഉണ്ടായതെങ്കില്‍ എന്താണു അവരുടെ പ്രതികരണമെന്നു നമുക്ക് ഊഹിക്കാവിന്നതേ ഉള്ളൂ, ഇതിനെതിരെ ശ്ബ്ധമുയര്ത്തേണ്ടതു അത്യാവശ്യമാണ്