മോഹന്‍ ലാല്‍ എന്തു കൊണ്ടാണു മലയാളത്തിന്റെ മഹാനടനായതെന്നു തെളിയിക്കുന്ന ചിത്രം....വികാരഭരിതമായ ഇതിന്റെ ക്ലൈമാക്സ് കണ്ടു കണ്ണു നിറഞ്ഞില്ലെങ്കില് നിങ്ങള്‍ മനുഷ്യനല്ല എന്നു ഉറപ്പ്....(സുബ്രമണ്യപുരം സിനിമയുടെ സംവിധായകന് ശശികുമാറിന്റെ വാക്കുകള്‍)
ശരിയാണ്..ഇതു പോലൊരു രംഗം ഇത്ര മനോഹരമാക്കാന്‍ ലാലിനല്ലാതെ മറ്റാര്‍ക്കും ഇന്നു മലയാളത്തില്‍ പറ്റില്ല...ആരൊക്കെ എന്തൊക്കെ ന്യായവാദം പറഞ്ഞാലും ഇതൊരു സത്യം തന്നെയാണ്...
2007ലെ അണ്ണന് തമ്പി എന്നൊരു പടത്തിനു ശേഷം 30 ദിവസം പോലും ഓടാത്ത പടങ്ങളുടെ ഒരു നീണ്ട നിര തന്നെ സമ്മാനിച്ച മമ്മൂട്ടി എന്ന നടനോട് ഒരു അപേക്ഷ..താങ്കള്‍ നല്ല നടനാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാവില്ല..എന്നാല്‍ അവനവന്റെ കഴിവിനൊത്തു ചെയ്യാവുന്ന വേഷങ്ങളെ ചെയ്യാവൂ....ഡാന്‍സും കോമഡിയും താങ്കള്‍ക്കു വഴങ്ങില്ലെന്നു എല്ലാ മലയാളികള്‍ക്കും അറിയാവുന്ന കാര്യം ആയതിനാല്‍ വീണ്ടും സാഹസങ്ങള്‍ക്കു മുതിരാതെ നല്ല വേഷങ്ങള്‍ ചെയ്യൂ...മലയാളികള്‍ താങ്കളെ വീണ്ടും സ്വീകരിക്കും...
പ്രിത്വിരാജ് ഫാന്സിനോട് ഒരു വാക്ക്-- പ്രിത്വിരാജ് നല്ല നടന് തന്നെ..പക്ഷെ മോഹന്‍ ലാലും മമ്മൂട്ടിയും ഒക്കെ ആയിട്