ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Shaji Bharathan

തീര്‍ച്ചയായും, കേരളത്തിലെ മ്സ്ലി ലീഗ് വര്‍ഗീയമായി ചിന്തിക്കാത്തവരായിരുന്നു, എന്നാല്‍ ഇന്ന് അത് മാറി ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയമായി ചിന്തിക്കുന്ന പാര്‍ട്ടി മുസ്ലിം ലീഗാണ്‌, ഇത് കൊണ്ട് എന്ത് ഗുണം, എന്ന് മനസിലാക്കിയാല്‍ നല്ലത്, സ്വാഭാവികമായും മറ്റുള്ള മത വിഭാഗവും വര്‍ഗീയമായി ചിന്തിക്കാന്‍ ഇടവരും, അതിന്‍റെ തെളിവാണ്‌ ഇന്ന് നമ്മള്‍ കാണുന്നത് തന്നെ... അവസാനം ഇപ്പോള്‍ കുറച്ച് വോട്ട് നേടുവാന്‍ വേണ്ടി കാണിക്കുന്ന ഈ വര്‍ഗീയത കാരണം ഭാവിയില്‍ ഇടത്പക്ഷം തകരുകയും അവര്‍ക്ക് പകരം, സ്വാഭാവികമായി ബിജെപി പോലെയുള്ള ഭൂരിപക്ഷ വിഭാഗത്തിന്‌ വേണ്ടി വാധിക്കുന്ന രാഷ്ട്രിയ പാര്‍ട്ടികള്‍ കടന്ന് വരുകയും ചെയ്യും,
X REPORT ABUSE Date 15-08-15 (02:14 AM)

raja

ശരിയാണ്‌
X REPORT ABUSE Date 17-08-15 (03:48 PM)

raja

സംശയമുണ്ടോ ? ലീഗ് പറയുന്നതിന്‍ അപ്പുറത്തേക്ക് ഉമ്മന്‍ ചാണ്ടി പോകില്ല. അതല്ലേ കണ്ടു കൊണ്ടിരിക്കുന്നത്
X REPORT ABUSE Date 12-08-15 (07:22 PM)

കുറുക്കന്‍

ഏയ്...ചുമ്മാ...
X REPORT ABUSE Date 12-08-15 (07:24 PM)