ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

delphi

കോടിയേരിയെ ജയിപ്പിക്കാന്‍ എന്‍ ഡി എഫിനെ കൂട്ടു പിടിച്ച പാര്‍ട്ടിയാ സി പി എം. അവര്‍ക്കെന്ത് പി ഡി പി, വേണമെങ്കില്‍ അല്‍ ഖാഇദയെ വരെ കൂടെ കൂട്ടും. പക്ഷേ തിരഞ്ഞെടുപ്പ് വരെ മാത്രം അതു കഴിഞ്ഞു 'കറിവേപ്പില'...
X REPORT ABUSE Date 08-08-10 (10:59 AM)

Tijo

എന്‍റെ വ്യക്തിപരമായ അഭിപ്രായം, കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും കാര്യം കാണാന്‍ കഴുതക്കാലും പിടിക്കുന്നവരാണ്. ചിലര്‍ രഹസ്യമായും, ചിലര്‍ പരസ്യമായും........
X REPORT ABUSE Date 03-09-09 (05:18 AM)

mohd

....രവകാഷവുമില്ല.
X REPORT ABUSE Date 22-04-09 (01:10 PM)

saheed

ഈല്ല്
X REPORT ABUSE Date 21-04-09 (10:45 AM)

Sathianadhan

ella rashtriya partikalum pdpyudey vote vangiyittundu. athukondu ippol udf cpmney vimarshikkunnathil karyamilla.
X REPORT ABUSE Date 19-04-09 (07:59 PM)

davadas

പറ്റിച്ചാ പറ്റിച്ചാ പറ്റിച്ചാ പറ്റിച്ചാ സി‌പി‌എം പറ്റിച്ചാ pdpയും മുരളിയായും
X REPORT ABUSE Date 18-04-09 (10:24 PM)

nallavan

ഇവിടെ വര്‍ഗ്ഗീയ പാര്‍ട്ടിയല്ലാത്തത് BJP മാത്രമാണ്. ബാക്കിയെല്ലാം ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളാണ്‌.
X REPORT ABUSE Date 17-04-09 (12:51 PM)

Raman

അംബലം വിഴുങികളായ BJP വര്‍ഗ്ഗീയ പാര്‍ട്ടിയല്ലെന്നു പറഞാല്‍ ആരെങിലും വിശ്വസിക്കുമൊ?
X REPORT ABUSE Date 17-04-09 (03:53 PM)

davadas

നകളാ മുരളിയാ വീടും സി‌പി‌എം പറ്റിച്ചൂ
X REPORT ABUSE Date 16-04-09 (11:34 PM)

faisal

പി ദി പി വര്‍ഗീയ കക്ഷി തന്നെ ആ ആണ്
X REPORT ABUSE Date 16-04-09 (06:26 PM)

Ajith

ബിജെപിയൊ? ആറെസ്സ്സ്സൊ? മുസ്ലീം ലീഗൊ?എന്‍ ഡി എഫ്? കേരള കോണ്‍ഗ്ര്സ്സുകളൊ? ഒന്നും വര്‍ഗീയമല്ലെ? പിഡിപി ഇടതുപക്ഷതെ പിന്തുണക്കുന്നതിനാല്‍ അതുമാത്രം വര്‍ഗീയം. എത്ര പറഞ്ഞആലും ജനങളെ പറ്റിക്കാമെന്നു കരുതരുതു.
X REPORT ABUSE Date 17-04-09 (02:11 AM)

faisal

തീര്‍ചയായും ഉണ്ട്
X REPORT ABUSE Date 16-04-09 (06:25 PM)

abdu

ഉന്ദ്
X REPORT ABUSE Date 16-04-09 (03:51 PM)

sunil

ഏതൊരു തിരഞെടുപ്പു വന്നാലും UDF-കാര്‍ തിരഞെടുപ്പിന്‍റെ തലേദിവസം രഹസ്യമായി LDF-നെപ്പറ്റി കളള വാര്‍തകള്‍ നിറഞ്ഞ ക്രo എന്ന അശ്ലീല മഞ്ഞ പത്രം വിതരണം ചെയ്യും. ഇവര്‍ തമ്മിലുള്ള ബന്ധം ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം.
X REPORT ABUSE Date 16-04-09 (02:20 AM)

A.K.ATTANI

മനിമഹാജനകലാ ഉമ്മന്‍‌ചാണ്ടിയുടാ അഹക്കാരം അവസാനിപിക്കാന്‍ പത്രക്കാരുതിരുമനികുന്നതാ കാരളതില്‍ നടകുകായുളൂ യന്ന് തിരിതികുരിക്കാന്‍ ആണവക്കരാരിറ്റ ആഷാനും ജമഹതാഇസ്ലാമിറ്റ സ്ഥാനാര്‍ഥി സാനവാസിനാ കട് കട്ടിക്കാന്‍ k.കരുണാകരറ്റ മകനും സിപിഐക്കാലും മാര്‍ഗിസ്റ്റ് പാര്‍ട്ടിയാസ്നഹികുന്നk.മുരളീക്ക് ഓട്ട് ചൈത് വിജൈപിക്കണം മന്ന് വയനാടിറ്റ പൊന്ന് മക്കളോട്അപാക്ഷികുകയാണ്‍ Report Abuse
X REPORT ABUSE Date 15-04-09 (07:20 PM)

anees

ഇന്‍ഡ്യാ ഒന്നാം സ്ഥാനത്ത് ലോകം അങികരികന്ദതൈരുനു പക്ഷെ കോണ്‍ഗ്രസ്സ് തിനുമുടിചു് ഇനി ചാന്‍സ് ലെഫ്റ്റ് നെ കൊദുകനം
X REPORT ABUSE Date 14-04-09 (03:39 PM)

George

അതെ. കോണ്‍ഗ്രസ്സും ബിജെപിയും ഇന്‍ഡ്യയില്‍ ചെയ്തതു നമ്മള്‍ കണ്ടു. ഇനി ചാന്‍സ് ലെഫ്റ്റിനു തന്നെ കൊടുക്കണം.
X REPORT ABUSE Date 15-04-09 (03:35 AM)

anees

ഇല്ല
X REPORT ABUSE Date 14-04-09 (03:30 PM)

davadas

മനിമഹാജനകലാ ഉമ്മന്‍‌ചാണ്ടിയുടാ അഹക്കാരം അവസാനിപിക്കാന്‍ പത്രക്കാരുതിരുമനികുന്നതാ കാരളതില്‍ നടകുകായുളൂ യന്ന് തിരിതികുരിക്കാന്‍ ആണവക്കരാരിറ്റ ആഷാനും ജമഹതാഇസ്ലാമിറ്റ സ്ഥാനാര്‍ഥി സാനവാസിനാ കട് കട്ടിക്കാന്‍ k.കരുണാകരറ്റ മകനും സിപിഐക്കാലും മാര്‍ഗിസ്റ്റ് പാര്‍ട്ടിയാസ്നഹികുന്നk.മുരളീക്ക് ഓട്ട് ചൈത് വിജൈപിക്കണം മന്ന് വയനാടിറ്റ പൊന്ന് മക്കളോട്അപാക്ഷികുകയാണ്‍ Report Abuse
X REPORT ABUSE Date 13-04-09 (12:26 AM)

Pradeep

ബിജിപി വിജയം നെട്ഉം. BJP is the only party which deserves to talk about this subject. Let L K ADVANI be the prime minister after may 17 to save us and this nation from these dirty politics. in Kerala bjp has good chance at Thiruvananthapuram. IN kasargode, palakkad and kozhikode also the will get substantial amount of votes.
X REPORT ABUSE Date 12-04-09 (11:24 PM)

Sajith

ഒരാള്‍ ഏതെങിലും മതത്തില്‍ ജനിക്കുന്നതു അയാളുടെ ഒരറിവുമില്ലാതെയാണു, പക്ഷെ ആ മതത്തിന്‍റെ പേരില്‍ ജനങ്ങളെ വിഭജിച്ച് ഭരണം നേടി ശവപ്പെട്ടിക്കുവരെ കമ്മീഷന്‍ അടിചുമാറ്റിയ BJP ഒരുകാലതും ഗുണം പിടിക്കില്ല.
X REPORT ABUSE Date 13-04-09 (05:52 PM)

taisee

ഇല്ല
X REPORT ABUSE Date 12-04-09 (06:34 PM)