ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

jayan

ഫാന്‍സ് അസ്സോസിയേഷനുകള്‍ എന്തു ഗുണം നല്‍കാന്‍? അനാവശ്യമായ ഇടപെടലുകളിലൂടെ പ്രേക്ഷകമനസ്സുളില്‍ തങളുടെ താരത്തിനനുകൂലമായ പ്രേരണകള്‍ നല്‍കുക മാറ്റ്രമാണതുചെയ്യുന്നത്.
X REPORT ABUSE Date 06-11-08 (12:46 PM)

Mammood

Interesting. not baised. stars will break their silence. otherwise ready to quit beacause of thses dirty fans members. fans or poison to superstars
X REPORT ABUSE Date 05-11-08 (05:36 PM)

reghuram

സത്യമല്ലേ ഇത്. സൂപ്പര്‍താരങ്ങള്‍ ഇതൊന്നും അറിയുന്നില്ല. അവര്‍ ഒരുപാട് അകലെ ആയഇരിക്കുന്നു പ്രേക്ഷകരില്‍ നിന്ന്. ഇത്തരം ആര്‍ട്ടിക്കിളുകള്‍ അത്യാവശ്യമാണ്‌. താരങ്ങള്‍ ഇത് വായിച്ചാല്‍ കൊള്ളാം വെബ് ലോകത്തിന്‌ അഭിനന്ദനങ്ങള്‍.
X REPORT ABUSE Date 05-11-08 (05:25 PM)

fahadkhan

ഇനി യെഘി ലും മൊ ഹന്‍ ലല്‍ ഫാന്‍സ് യാദാര്‍ ത്യം മനസ്സി ലാക്കി പ്ര വതി‍ക്കട്ടെ
X REPORT ABUSE Date 05-11-08 (01:00 PM)

john

ആരാണ് സൂപ്പെര്‍ താരമാകാന്‍ യോഗ്എന്‍മാര് എന്നുള്ള തീരുമാനം ജനമാണ് അല്ലെങ്കില്‍ ജനാഭിപ്രായം ആണു അതിന്‍റേതായ പ്രധാന അളവുകോല്‍!!!!!!!!!!അവിടേക്ക് ഫാന്സിനെ കേറ്റി കളിക്കുന്നവര്‍ സ്വന്തം കുഴികളാണ് കുഴിക്കുന്നതു!!!!!!!ജാഗ്രതെ ജാഗ്രതേ!!!!!ജാഗ്രതക്കു ഇപ്പോള്‍ത്തന്നെ നല്ല സമയമേ!!!!!!!!! കുടം പടിക്കല്‍ ഉടക്കാതിരിക്കു!!!!!!!!!
X REPORT ABUSE Date 05-11-08 (10:03 AM)

john

ജനമാണ് അംഗീകാരവും തള്ളിയിട്ട സാഹചരിയവും ഒകൈ ആക്കുന്നതു!!!!!! എവിടെയാഡോ ‍ഇവിടെ ഫാന്‍സ് ആവശ്യമില്ല!!!! ഗുണമായത് നടന്‍മാരും സമഛായയില്‍ കാണിചാല്‍ നന്നെന്ന് തോന്നുന്നുണ്ടോ നല്ലതുവരട്ടെ!!!!! (തോന്നണമെന്ന് ആശ)!!!!!
X REPORT ABUSE Date 04-11-08 (05:43 PM)

anitha

ഗുണമഇല്ല.ദോഷമാണ്
X REPORT ABUSE Date 04-11-08 (04:10 PM)

harikrishnan

ലാല്‍ ഫാന്സിനെ കൊച്ചാക്കാന്‍ എഴുതിയതല്ലെ
X REPORT ABUSE Date 03-11-08 (05:43 PM)

Usha Shobh

നല്ല ലേഖനം
X REPORT ABUSE Date 03-11-08 (10:33 AM)

chettai

Remeber Mohan Lal's dialogue in 'Ayaal Kathayezhuthukayaanu'. Here it is " Edo ente aaradhakanmarokke verum kizhanganmarado'.... I think he foresaw these events :-)
X REPORT ABUSE Date 02-11-08 (02:58 PM)

karthik

ശരിയാണ് ഫാന്സ് അസോസിയേഷനുകള്‍ പ്രേക്ഷകരെ കുറിച്ച് ചിന്തിക്കുന്നതേ ഇല്ല സൂപ്പര്‍ താരങ്ങള്‍ ശ്രദ്ധിക്കണം
X REPORT ABUSE Date 02-11-08 (10:55 AM)