ഡിസ്കഷന് ഫോറങ്ങളില്‍ ചില വിരുതന്മാര് സ്വന്തം നിലവാര തകര്‍ച്ച പ്രകടിപ്പിക്കുന്നുണ്ട്, ഇത്തരം പൊതു വേദികള്‍ വികൃതമായി ഉപയോഗിക്കുന്നത് സങ്കടകരമാണ്, എല്ലാവര്ക്കും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ അവസരമുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആവേശ കമ്മറ്റിക്കാര് മനസിലാക്കണം. കപടനാമത്തില്‍ തെറി അടിക്കുന്നവര്‍ സ്വയം ചെറുതാവുകയാണ്.
എനി വേ വെബ്ദുനിക്ക് എല്ലാ ആശംസകളും, ഇപ്പോള്‍ എത്ര വയസായി ?