ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

rohit

അടിപൊളി പടം മമ്മുട്ടിയെ തോല്‍പിക്കാന്ഉള്ള ശ്രമം ആന്നു ഈ തെറ്റായ നിരൂപണം
X REPORT ABUSE Date 05-10-08 (01:36 AM)

hamza

This is not a film. Very very borring. If you go to Theater, you will loose your money
X REPORT ABUSE Date 04-10-08 (03:08 PM)

Shanavas

This is not a film. Very very borring. If you go to Theater, you will loose your money and time. You can use that money for 2Kg Rice or please give that money to any of the poor people for one time food. God will help you. Dont expect more that from 57 years old Mammooty. How the people can watch that 57 years Mammooty and Mohanlal film?.
X REPORT ABUSE Date 04-10-08 (01:31 PM)

rajeev

നല്ല സിനിമ, മോശം റിവ്യൂ എഴുതി നശിപ്പിക്കരുത്. ആശിഷ് മഹത്തരമായ ആകാശ ഗോപുരം പോയി കാണു. എന്തായാലും മിക്സചര്‍ മാഠന്പിയേക്കാഴ്‍ കൊള്ളാം
X REPORT ABUSE Date 04-10-08 (12:40 PM)

?????????

ആഷിഷ് എളുതിയതു പോലെ അത്ര മോശം പഠമൊന്നുമല്ല മായാബസാര്‍. എന്‍റഠൈനര്‍ എന്ന നിലയില്‍ ആസ്വദിക്കാം. സിനിമ രണ്ഠാം ദിവസമാണ് ഞാന്‍ കണ്ഠത്.തീയറ്റര്‍ നിറച്ചും നല്ല തിരക്ക്. പഠം കണ്ഠിറങ്ങിയവരുഠെ മുഖത്്ത നിരാശയുമില്ല. ഇതില്‍ നിന്ന് വ്യക്തമാകുന്നത് എന്ത്.
X REPORT ABUSE Date 04-10-08 (12:36 PM)

han

നാറിയ പടം..സിബി ആദ്യം പൊയി പടം കാണുക..ആ വയസന്‍ മമ്മൂട്ടിക്ക് അഭിനയം നിര്‍താരയില്ലെ...കിലവന്‍..ആഷിഷ് എജുതിയതു ഷരിയനു..
X REPORT ABUSE Date 04-10-08 (09:43 AM)

rajeev

മാഠന്പിയുഠെ മുകളില്‍ നില്‍ക്കും,
X REPORT ABUSE Date 04-10-08 (12:41 PM)

sibi

ഈ റിവ്യൂ എഴുതിയ സി ആര്‍ ആശിഷിന്‌ സിനിമയും ഒരു കോപ്പും അറിയത്തില്ല. തരക്കേടില്ലാത്ത പടമാണ്‌ മായാബസാര്‍. നിങ്ങള്‍ ബേഡ് റിവ്യൂ നല്‍കി അതിനെ കൊല്ലരുത്. എഡിറ്റര്‍ സാര്‍, ദയവായഇ ശ്രദ്ധിക്കുക. ആശിഷിനെ പോലെയുള്ള വിമര്‍ശകന്മാര്‍ നിങ്ങളുടെ വിലവാരം താഴ്ത്തും.
X REPORT ABUSE Date 04-10-08 (07:33 AM)

Abi

movie is super don't post fake news
X REPORT ABUSE Date 04-10-08 (07:32 AM)

shafeek

padam kandilla alle abhi annaaa?????? :)
X REPORT ABUSE Date 04-10-08 (04:16 PM)

nias

അതെ മമ്മൂട്ടി selective ആയെ പട്ടുല്ലു അല്ലെങ്കില്‍ വീട്ടില്‍ തന്നെ ഇരിക്കേണ്ട അവസ്ത വരും
X REPORT ABUSE Date 04-10-08 (02:00 AM)

Viduran

ഞാന്‍ സിനിമ കണ്ടു.. തരക്കേടില്ലാത്ത മസാലാപ്പടം. ചിരിക്കാനും വകയുണ്ട്. ഈ റിവ്യൂവില്‍ പറഞ്ഞിരിക്കുന്ന പോലെ അത്ര മോശം ഒന്നുമല്ല..
X REPORT ABUSE Date 03-10-08 (07:53 PM)

Weblokam Protestors

ഈ റിവ്യൂ എഴുതിയ സി ആര്‍ ആശിഷിന്‌ സിനിമയും ഒരു കോപ്പും അറിയത്തില്ല. തരക്കേടില്ലാത്ത പടമാണ്‌ മായാബസാര്‍. നിങ്ങള്‍ ബേഡ് റിവ്യൂ നല്‍കി അതിനെ കൊല്ലരുത്. എഡിറ്റര്‍ സാര്‍, ദയവായഇ ശ്രദ്ധിക്കുക. ആശിഷിനെ പോലെയുള്ള വിമര്‍ശകന്മാര്‍ നിങ്ങളുടെ വിലവാരം താഴ്ത്തും. എഎഎടുത്തുമാറ്റൂ ഈ നാറിയ റിവ്യൂ.
X REPORT ABUSE Date 03-10-08 (04:38 PM)

anil

രോഷം വേണ്ടാ........
X REPORT ABUSE Date 03-10-08 (04:59 PM)

anil

sify .com ilum ithee afipraayam tanne annaaa..........
X REPORT ABUSE Date 03-10-08 (06:45 PM)

Mammukka Fans

റെഡ് ലോട്ടസിന്‌ നന്ദി. പക്ഷേ, എന്തിന്‌ മായാബസാര്‍ മറക്കണം? റിലീസ് ആയ സ്ഥലങ്ങളിലൊക്കെ കൊട്ടും കുരവയുമായി പടം തകര്‍ക്കുന്നതാണ്‌ കാണുന്നത്. പടം ഇപ്പ്ല് തന്നെ ഹിറ്റ് ആണ്‌. നല്ലൊരു പടത്തെ മുടന്തന്‍ ന്യായങ്ങള്‍ എഴുതി ഫ്ലോപ്പാക്കുന്നതിനെയാണ്‌ ഞങ്ങള്‍ എതിര്‍ക്കുന്നത്.
X REPORT ABUSE Date 03-10-08 (04:36 PM)

anil

kottum kuravayum cinemayude nilavaarathinte symbol alla...... mammootyude kuttamalla......cinema bore aanu...athu sathyam thanne.... angaadiyil tottathinu...reviewine pazhichittu kaaryamilla... kooduthal sradhayode afinayichaal iniyum nalla rajamanikkam mammoottyikku present cheyyaan pattum ...athu sure
X REPORT ABUSE Date 03-10-08 (05:02 PM)

anil

ഈ സിനിമ ഹിറ്റ് ആകും എന്നു പരയുന്നവര്‍ രന്ദാഴ്ച കഴിഞും ഈ അഫിപ്രായംപരയനം.്നെ പ്്
X REPORT ABUSE Date 03-10-08 (04:19 PM)

redlotus

പടം മോശമയതിന്‍ മമ്മൂട്ടി എന്തു പിഴച്ചു. മലയാള സിനിമ കണ്ട മികച്ച നടന്മാരില്‍ ഒരാള്‍ മമ്മൂട്ടിയാണ്‌.പക്ഷേ മായാബസ്സര്‍ തല്ലിപ്പൊളീ ആണെങ്കില്‍ അങ്ങനെ തന്നെ പറയണം. ഇനി ആരുടെയും സര്‍ട്ടിഫിക്കറ്റ് കിട്ടി പേരുണടാക്കേണ്ട ഗതികേടില്ലാത്ത മമ്മൂട്ടി സെലെക്റ്റീവ് ആയേ പറ്റൂ. ഞങ്ങളെ പൊലുള്ളവര്‍ മമ്മൂട്ടിയുടെ മികച്ച പടങ്ങള്‍ക്കായി കാത്തിരിക്കുന്നു. മായാ ബസാര്‍ നമുക്കു മറക്കാം
X REPORT ABUSE Date 03-10-08 (03:45 PM)

Justin

പരീക്ഷണങ്ങള്‍ നടത്തുന്ന പുതു മുഖ സംവിധായകരെ എന്നും പ്രോല്‍സാഹിപ്പിക്കുന്ന ഒരു നടന്‍ ആണ് മമ്മൂട്ടി. പക്ഷെ വേറൊരു അന്‍വര്‍ റഷീദ് ആവാന്‍ ശ്രമിക്കുന്ന ഈ സംവിധായകനെ വിശ്വസിച്ചത് ഒരിക്കല്‍ കൂടി മമ്മൂട്ടിക്ക് വിനയായി എന്നാണു ഈ റിവ്യൂ വായിച്ചിട്ട് തോന്നുന്നത് !!! പക്ഷെ പുതു മുഖം എന്ന നിലയില്‍ ഈ സംവിധായകന്‍ നിസ്സഹായന്‍ ആയിരിക്കാം !!! ശ്രീ ടി.എ.രസാഖിനോട് ഒരു അഭ്യര്‍ഥന ഉണ്ട് !!!! തിരകഥ എഴുതിയ ഏതോ രണ്ടു പടങ്ങള്‍ ഹിറ്റ് ആയെന്നു വിചാരിച്ചു, ഇനിയും പാവം മലയാളികളെ ഇളിഭ്യരാക്കരുത്. വേറെ ഒരു പണിയും അറിയില്ലെന്കില്‍ സഹ സംവിധായകന്‍ ആയി കൂടിയാല്‍ പോരെ ?
X REPORT ABUSE Date 03-10-08 (03:41 PM)

kashtakalan nayar

there is nothing new in the film. Seems boring at most parts. Malayalam audience gets what they urge for! We should learn lessons from tamil and hindi industry.
X REPORT ABUSE Date 03-10-08 (02:51 PM)

aneesh

ദൈവതെ ഓര്‍ത്ത് മമ്മുട്ടി ഡാന്‍സ് ചെയ്യുന്നതു നിരത്തനം... അരിയാവുന്ന പണി ചെയ്താല്‍ പോരെ........... SONG കാണന്‍ വയ്യ
X REPORT ABUSE Date 03-10-08 (01:53 PM)

sathyan

സൂപ്പര്‍ താരങ്ങള്‍ സത്യത്തില്‍ അഭിനയം നിര്‍ത്തുകയാണ് നല്ലത്. തിരക്കഥയും തലപ്പാവും സുബ്രമണ്യപുരവും പോലെയുള്ള മികച്ച പരീക്ഷണ ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടാകുമ്പോള്‍ കൂതറ ചിത്രങ്ങള്‍ നല്‍കി മലയാള പ്രേക്ഷകരെ പരിഹസിക്കുകയാണ് മമ്മൂട്ടിയും മോഹന്‍ലാലും. മായാബസാറും അതു തന്നെ.
X REPORT ABUSE Date 03-10-08 (12:14 PM)

P K KUTTY

രാജമാണിക്യം ഹങ്ങോര്‍ ചിത്രമാണ്‌ മായ ബസാര്‍, തിടുക്കപ്പെട്ട്‌ തട്ടിക്കൂട്ടിയ ഫോര്‍മുല പടം, ആരാധകര്‍ എത്ര നിലവിളിച്ചാലും ചീത്ത സിനിമ നല്ല സിനിമയാകില്ല. റിവ്യുവില്‍ പറയുന്നത്‌ ശരിയാണ്‌. മമ്മൂട്ടി മികച്ച നടനാണ്‌, എന്നാല്‍ വിപണിക്ക്‌ വേണ്ടി സിനിമ എടുക്കുന്ന രീതി മഹാനടന്‍ ഉപേക്ഷിക്കണം, പ്ലീസ്‌- അങ്ങയ്‌ക്ക ഡാന്‍സ്‌ കളിക്കാന്‍ അറിയാം എന്നു പറയുന്നവര്‍ അങ്ങയുടെ ശത്രുക്കളാണ്‌
X REPORT ABUSE Date 03-10-08 (12:08 PM)