അവള്‍ക്ക് ഇന്നേവരെ ഒരു ബോയ് ഫ്രണ്ട് ഉണ്ടായിട്ടില്ല. സത്യം, ഞാന്‍ അമ്മയുടെ കുഴിമാടത്തില്‍ തൊട്ടുവേണമെങ്കിലും സത്യം ചെയ്യാം. സത്യവിശ്വാസിയായ കത്തോലിക്കകാരിയാണ് അവള്, എല്ലാ രാത്രിയിലും പ്രാര്‍ത്ഥിച്ചിട്ടേ ഉറങ്ങാറുള്ളു- ഫികൊയുടെ സഹോദരന് മാധ്യമങ്ങളോട് വെളിപ്പെടുത്തി---ഇവന തല്ലണ്അം !!