"കോണ്‍ഗ്രസില്‍ ചേരണോ എന്ന കാര്യം തീരുമാനിക്കേണ്ടത് വിശ്വാസ സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ സി പി എമ്മില്‍ നിന്ന് രാജിവെച്ച ഡോ കെ എസ് മനോജ് തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി." ഹ ഹ ഹാ .. നല്ല തമാശ.. എന്നാല്‍ ആ മുരളീധരന്‍റെ കാര്യം ഒന്നു പരിഗണിക്കൂ.. ചാണ്ഡി സാറെ.....