എന്ത് പ്രതികരിക്കാന്‍ സാറെ? മാര്‍ഗ്ഗരേഖ വന്നാലും വന്നില്ലെങ്കിലും കേരളത്തിലെ കാര്യം "പട്ടിയുടെ വാല് കുഴലിലിട്ടത്" പോലെ ഇരിക്കും. പോളിറ്റ്ബ്യൂറൊ കൂടുതല്‍ നിയന്ത്രണത്തിന് പോയാല്‍ "പണ്ട്, കുറെ വീരന്മാര് പാര്‍ട്ടികോണ്‍ഗ്രസില്‍ നിന്നും ഇറങ്ങിവന്ന് പുതിയ പാര്‍ട്ടി" ഉണ്ടാക്കിയത് പോലെ പുതിയ ഒരെണ്ണംകൂടി കേരള്ത്തില് വരും. ചുരുക്കം പറഞ്ഞാല്‍, പിന്നെ കാരാട്ടും കൂട്ടരും പിജെ ജോസഫിന്റെ പാര്‍ട്ടിയെപോലെ ആകുമെന്ന് സാരം. "ചെയര്‍മാനും, ഖജാഞ്ചിയുമെല്ലാം അങ്ങേര് തന്നെ! പോളിറ്റ്ബ്യൂറൊക്ക് കുറച്ചു മാര്‍ഗ്ഗനിര്‍ദ്ധേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് കൊടുക്കാമെന്നല്ലാതെ സംസ്ഥാന ഘടകത്തെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. കാരണം വേലിതന്നെ വിളവ് തിന്നുന്നു.