ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

മലയാളി

എല്ലാ അവന്മാരും പിണറായി ഒണ്ടാക്കി ഒണ്ടാക്കി എന്ന് പറയുന്നല്ലൊ. ഒരു തെളിവെങ്കിലുമുണ്ടൊ? സി ബി ഐ പോലും ഈ കാര്യത്തില്‍ സുല്ലിട്ടില്ലെ. ഏതയാലും കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ കട്ടുമുടിച്ചതിന്‍റെ കണക്ക് നോക്കിയാല്‍ ഈ പിണറായിയുടെ ഇല്ലാത്ത കേസുപോലും എത്ര നിസ്സാരം.
X REPORT ABUSE Date 09-01-10 (02:23 AM)

oommen

കരുണാകരന്‍ തുടങി ആന്‍റണി, ചെന്നിതല, മാണി, ജേക്കബ്, ബാലക്രിഷ്ണപിള്ള, രാഖവന്‍, സുധാകരന്‍, മുരളി, കുഞാലിക്കുട്ടി, മുനീര്‍, ഉണ്ണിതാന്‍ വരെയുള്ള അസുര വിതുകള്‍ കൊണ്ടുകള്‍ കൊണ്ടു മലീമസം ആയിരിക്കുന്ന യുഡിഫിനു സപ്പൊര്‍ട്ടു ചെയ്യുന്ന മാധ്യമങളും, റിസിനെ പോലുള്ള മഹാന്മാരും ഭൂലോക മണ്ഡന്മാര്‍...പിണറായി അകതായാല്‍ കൂടെ ആന്‍റണിയും, കാര്‍തികെയനും ഉന്ടാകും..
X REPORT ABUSE Date 04-01-10 (12:43 PM)

റിസ് കുവൈത്ത്

ഉമ്മന്‍, മലര്‍ന്നു കിടന്നിട്ട് തുപ്പിയിട്ട് കാര്യമില്ല. എന്നെ, അരെങ്കിലും UDF സപ്പോര്‍ട്ടര്‍ എന്നു ഗണിച്ചിട്ടുണ്ടെങ്കില്‍ അത് അവരുടെ വിവരദോഷം എന്നല്ലാതെ എന്ത് പറയാന്‍? സത്യത്തെ എല്ലായിപ്പൊഴും മൂടിവെക്കാന്‍ കഴിയില്ല. പിണറായിക്കും, CPMനുമുള്ള അവസ്ഥ വളരെ പരിതാപകരമെന്ന് മനസ്സിലാക്കാന്‍ നിങ്ങള്‍ ഈ പറയുന്ന മാധ്യമസിന്‍ഡിക്കേറ്റ് വേണ്ട! കുറഞ്ഞ പക്ഷം "കൈരളി" ചാനല്‍ കണ്ടാല്‍ മതി. മാധ്യമസിന്‍ഡിക്കേറ്റ് എന്നുള്ള പുത്തന്‍ വാദഗതിയെ കേരളീയര്‍ ഇപ്പോള്‍ കാണുന്നത്; ഒരിക്കല്‍ DYFIക്കാര്‍ "മഞ്ഞപത്രം" എന്നു മുദ്രകുത്തി "മനോരമയ്ക്കും, മാത്രുഭൂമിക്കുമെതിരെ കുരിശ്‍യുദ്ധം നടത്തിയത് പോലെയാണ്, ഉള്ളിതൊലിച്ചത് പൊലെ ആകുമത്! മെനകെട്ടത് വെറുതെ!
X REPORT ABUSE Date 04-01-10 (01:21 PM)

റിസ് കുവൈത്ത്

കാലത്തിന്‍റെ പ്രയാണത്തില്‍ എല്ലാ പാര്‍ട്ടികളും ഒരു "റിസൈക്കിളിംഗ് പ്രൊസെസ്സിലൂടെ" കടന്ന് പോയിട്ടുണ്ട്. എന്ന് വെച്ചാല്‍ തിരിച്ചടികള്‍ തുടരെ വന്ന് വരള്‍‍ച്ച മുരടിച്ച് നില്‍ക്കുന്ന ഭയാനകരമായ സ്ഥിതി വിശേഷം! കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വര്‍ത്തമാനകാലം ഇപ്പോള്‍ ഈ ഘട്ടത്തിലാണ്. തെട്ടതെന്തും അലമ്പാകുന്ന അവസ്ഥ! പക്ഷെ, പൂച്ച എങ്ങിനെ വീണാലും നാലു കാലില്‍ എന്നുള്ള നിലയില്‍ അനിവാര്യമായ തിരിച്ചടികളെ മറികടക്കുവാന്‍ വ്യഥാക്ലേശിക്കുന്ന പാര്‍ട്ടിസെക്രട്ടറിയെയും പിന്നണികളെയും കാണുമ്പോള്‍, "എട്ട് കാലി മമ്മൂഞ്ഞി"നെ കേരള ജനത ഓര്‍മ്മിച്ചുവെങ്കില്‍ കുറ്റം പറയാനവില്ല. മാധ്യമസിന്‍ഡിക്കേറ്റ് എന്ന ഒറ്റ പ്രയോഗത്തില്‍ തന്‍റെ നേരെ തൂങ്ങുന്ന വിമര്‍ശനത്തിന്‍റെ വാള്‍മുനയെ പിണറായിക്ക് ഒടിക്കാന്‍ കഴിഞ്ഞിരിക്കുന്നുവെങ്കിലും "തീയില്ലാതെ പുകയിയുണ്ടാവില്ല" എന്ന ആപ്തവാക്യം കേരളീയര്‍ എന്നും ഓര്‍ക്കുമെന്ന മുന്നറിയിപ്പ് CPMനുള്ള ശക്തമായ താക്കീതാണ്!
X REPORT ABUSE Date 04-01-10 (11:09 AM)

Fraud Communist

ഈ വാര്‍ത്ത എഴുതിയ ആള്‍ സ്വന്തം പെറു പൊലും വെക്കാന്‍ ചങ്കൂറ്റം ഇല്ല. പിന്നെ അല്ലെ ഒരു മാധ്യമസിന്‍ഡിക്കേറ്റും മങാതൊലിയും....
X REPORT ABUSE Date 04-01-10 (09:47 AM)

manoj

maaddhyamangal_ അവരുറ്റെ പനി ചെയ്യട്ടെ. പി‍നരായീ സംഷുദ്ധനായിരിക്കനം. ആയിരിക്കാം. പക്ഷെ പകക്വത വന്ന നെതാവല്ല. എലലാവരെയും തെരി പരയുന്നത് നല്ലതല്ല. CPM ന്‍റെ അന്ദകന്‍ ആനു.
X REPORT ABUSE Date 02-01-10 (06:39 PM)

SHARATH

entire kerala knows pinarayi as the face of criminal politics.he is the one who finished cpm and thus the hope of real poor.its not only pinrayi but its his team including that jayarajan and sasi etc who are millioners at the cost of the working class..there is nothing wrong in media doing it and there is nothing called media syndicate.
X REPORT ABUSE Date 02-01-10 (03:13 PM)

devan

go to hell
X REPORT ABUSE Date 02-01-10 (05:12 PM)

P Sashi

ഇന്നു കെരെലതില്‍ ജിവിചിരികുന്ന എട്ടവും വലിയ മഫിയ കിങ് അനു പനരയി മിരന്‍
X REPORT ABUSE Date 02-01-10 (02:44 PM)

devan

R u a perfect gentleman, first u keep your decency in your home, then teach others. It is better to work in the home of chennithla
X REPORT ABUSE Date 02-01-10 (05:09 PM)

P Sashi

Every one in kerela knows that Pinary is a goonda and number 1 mafia king currently living in kerela. this report written by a paied DYFI/SFI cader .. let all the communist goes to china and sweep the toilet and roads in china .. kik out all the ani indian from our country ..
X REPORT ABUSE Date 02-01-10 (02:41 PM)

EP Jayarajan

well said ... soot pinarayi, kodiyeri , and all other CPM f**ks and save kerela
X REPORT ABUSE Date 02-01-10 (02:48 PM)

devan

I understand that u are the numer one goonda and mafia.
X REPORT ABUSE Date 02-01-10 (05:16 PM)

Noufel Hassan

thikachum apahasaneeyam thanne madhyamangalude ee pravarthi.prathekichum manorama nadathunna oru heena pathra pravarthana reethi aan. janakeeyamaya prashnangalil idapedaathenethakkalude purake pokunna reethi thudarunnath kondaan pala sthalangalilum pathra kettuka kathikkunna polulla sambhavanga undaakunnath.iniyenkilum thiruthuvan madhyamanga shramikkuka enn ormippikka njaan ee avasaram upayogikkunnu.
X REPORT ABUSE Date 02-01-10 (12:06 PM)

devan

Noufel, hassan,, here in kerala the most of the media like news paper and TV are behind pinarayai, why dont these medias not showing about the pennu pidiayan unnithan, becasue the medias have their own agenda to establish the UDf propaganda, doing as embedded journalisam,
X REPORT ABUSE Date 02-01-10 (05:14 PM)

lalu kuwait

രിസ് എല്ലാം അനുഭവതില്‍ നിന്നു പറ്റിക്കാന്‍ നൊക്കല്ലെ,,സ്വന്തം മുഖം എടക്കു നൊക്കുന്നതു നല്ലാതാന്നു
X REPORT ABUSE Date 02-01-10 (12:26 AM)

lalu kuwait

രിസ് എല്ലാം അനുഭവതില്‍ നിന്നു പറ്റിക്കാന്‍ നൊക്കല്ലെ,,സ്വന്തം മുഖം എടക്കു നൊക്കുന്നതു നല്ലാതാന്നു
X REPORT ABUSE Date 02-01-10 (12:26 AM)

Nk

താങ്കള്‍ പറ്യുന്നത് മനസിലാകുന്നില്ല..
X REPORT ABUSE Date 02-01-10 (10:31 AM)

Nk

sensational news ആവാന്‍ .. . ..എന്തും ചെയ്യുന്ന പത്രങ്ങളാണ് മനോരമ യെ പോലുള്ള്ത്... .........തങ്ങളുടെ വാദ ഗതികള്‍ ശെരി ആനന്നു സമര്തിക്കാന്‍ ഏതു അറ്റം വരെയും പോകും എന്നത് അവരുടെ വാര്‍ത്തകളിലൂടെ അവര്‍ തെളിയിക്കുന്നു ... തങ്ങളുടെ പത്രത്തിന്റെ പ്രചാരം കൂട്ടാന്‍ ആരെ വേണമെങ്കിലും തെറി പറയാനും..മനോരമ യെ പൊലുള്ള പത്രങള്‍ തെയ്യാര്‍... അവര്‍ പിണറായിയെ പൊലുള്ളവരെ അവരുടെ ശത്രുകളായി കണ്ടു കയിഞു.....മധ്യമ ധര്‍മ്മ...മറന്ന് കൊണ്ട് ...അവരുടെ ജൊലി...തുടരുന്നു....
X REPORT ABUSE Date 01-01-10 (04:58 PM)

siraj

madhyama syndicate oru valiya sathyam thaneyaanu
X REPORT ABUSE Date 01-01-10 (12:34 PM)

GEORGE

Our media has to self discipline. In Clintons case herein Americait came in the media for a couple of days, bcos people were more concerned about his administration and not his personal matters. But in India our media celebrated Clinton affair for a couple of months. Even in the case oftrain accident our media celebrates it with stories ,sub- stories, sub-sub stories and so on. I request the media at least to self -discipline
X REPORT ABUSE Date 31-12-09 (10:23 PM)

anoob t murali

ഇതു വളരെ നിസ്സരം ആണു. വയറ്റില്‍ പെഴപ്പു എന്നു പറയും. ഇവിടെ "ഇടതു പക്ഷം" എന്നു പറയാതെ എന്തെങ്കിലും കാര്യം വിറ്റു പൊകുമൊ? ഒരു പുസ്തകം വായിക്കാന്‍‍, ഒരു കവിത അസ്വദിക്കാന്‍, ഇടതു പക്ഷം എന്ന വാക്കു എത്ര കെള്‍ക്കണം? മാത്രുഭൂമി ആഴ്ചപ്പതിപ്പിന്‍റെ ഒരു ലെക്കം എങ്കിലും "ഇടതു പക്ഷം", "കമ്മുണിസം" എന്നീ വാക്കു ഇല്ലതെ ഇറങിയിട്ടുണ്ടൊ? ഇനി ഇറക്കാന്‍ ധൈര്യം ഉണ്ടൊ? പിണറായി ആയാലും ചെഗുവേര അയാലും ഇടതു പക്ഷം എന്നതാണു പ്രധാനം. അതിനെക്കുര്‍റിചു വാര്‍ത്ത കൊടുക്കതെയ് ഒരു മ പത്രവും വിറ്റു പൊകില്ലാ.
X REPORT ABUSE Date 31-12-09 (10:12 PM)

Rajesh

All these papers have only toilet paper standard only..
X REPORT ABUSE Date 31-12-09 (06:53 PM)

salam

പിണറായി ചെയ്യാത കുറ്റതിനു, കുഞാലി ചെയ്ത കുറ്റതതിനു, റജീനയെ കുഞാലിക്കുട്ടി വിലക്കു വാങിയതു മാദ്യമങള്‍ അറിഞില്ലല്ലൊ!..കഴിഞ ദിവസം BMS നടതിയ ബന്ദിനെതിരെ എന്തെങ്കിലും പ്രതികരിചൊ ഇവിടുതെ മാദ്യമവും, വിശുഡ കോടതിയും, CPM ആയിരുന്നെങ്കില്‍ എന്താണു പുകില്‍!>.അവന്‍റെ ഒക്കെ കുറെ ചര്‍ചകളും, മാങതൊലിയും,, അതാണു വ്യത്യാസം!..ആന്‍റണിയും, കാര്‍തികെയനും പ്രതി ചേര്‍കപ്പെടാതതു രാഷ്ട്രീയം...ഉണ്ണീതാനെയും, കുഞാലിക്കുട്ടിയെയും വിശുദ്ദ്നാക്കുന്നതു മനൊരമയുടെ മനൊവിഭ്രമം..
X REPORT ABUSE Date 31-12-09 (12:33 PM)

റിസ് കുവൈത്ത്

പിണറായി വിജയന്‍ ചെയ്യാത്ത കുറ്റത്തിനാണ് പ്രതിചേര്‍ക്കപ്പെട്ടത് എന്നുള്ള വാതഗതി രസകരം! ചുരുക്കത്തില്‍ കേരളത്തില്‍ CPMന് മാധ്യമ പിന്തുണ നഷ്ടപ്പെട്ടുവെന്നത് പകല്‍പോലെ സത്യം. മാധ്യമ പിന്തുണയില്ലാത്തതിന്‍റെ കെറുവിനെയാണ് മാധ്യമസിന്‍ഡിക്കേറ്റ് എന്ന് വിളിക്കുന്നത്. സത്യത്തിന്‍റെ മുഖം വിക്രുതമാണ് മാഷേ! ഏഷ്യാനെറ്റും, മനോരമയും പറഞ്ഞാല്‍ അത് മാധ്യമസിന്‍ഡിക്കേറ്റ്, കൈരളി പറഞ്ഞാല്‍ വേദവാക്യമെന്നുള്ള സമീപനം CPMന്‍റെ മാധ്യമ അസഹിഷ്ണുത്ക്ക് മകുടോദാഹരണം തന്നെ! റജീനയെ കുഞ്ഞാലികുട്ടി സ്വാധീനിച്ചിരുന്നു എന്നത് തെളിവായി എന്തെങ്കിലുമുണ്ടോ? കോടതിയില്‍ തെളിവാണാവശ്യം! രാഷ്ട്രീയകാര്‍ക്ക് മധ്യമ വിചാരണ നേരിടുമ്പോള്‍ സ്വാഭാവീകമായും ചില കൊണഷ്ട് ചോദ്യങ്ങളും, റിപ്പോര്‍ട്ടിങ്ങും നേരിടേണ്ടി വരും, അതിനൊക്കെ, ഇങ്ങനെ മാധ്യമസിന്‍ഡിക്കേറ്റ് എന്ന് വിളിക്കാന്‍ തുടങ്ങിയാലോ?
X REPORT ABUSE Date 31-12-09 (03:10 PM)

salam

അപകീര്‍തി കേസുകളില്‍ അതു ഉന്നയിക്കുന്ന ആളുകള്‍, മാധ്യമം ആയാലും കക്ഷി ചേര്‍കപെടണം. തെളിവില്ലെങ്കില്‍ ശിക്ഷിക്കപ്പെടണം.
X REPORT ABUSE Date 31-12-09 (12:14 PM)

മലയാളി

You are 100% correct Mr.Salam.
X REPORT ABUSE Date 31-12-09 (07:52 PM)

റിസ് കുവൈത്ത്

പത്രമാധ്യമങ്ങളുടെ വാര്‍ത്താവേട്ട ഇത്തിരി കടുത്തതാണ് എന്നുള്ള കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷെ, കേരളത്തിലെ എല്ലാ നേതാക്കളും CPM ഉള്‍പ്പെടെ, അതിന്‍റെ തലോടാലും, തിരുമ്മലും ആസ്വദിച്ചിട്ടുണ്ട്. അതിനാല്‍ പിണറായി വിജയന് മാത്രം ഇക്കാര്യത്തില്‍ ഒഴിവ്കിഴിവ് കൊടുക്കുണമെന്നുള്ള വാദം മനസ്സിലാകുന്നില്ല. റജീനയുടെ പേരില്‍ കുഞ്ഞാലികുട്ടി സഹിച്ചതെത്ര? ചാനലായ ചാനലുകള്‍ മകന്‍റെ കല്യാണവിശേഷം പോലും വാര്‍ത്തയാക്കിയിരുന്നു. മകന്‍റെ കല്യാണം കഴിയുന്നത് വരെ കുഞ്ഞാലികുട്ടി രാജിവെക്കില്ലെന്ന കൈരളിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പറഞ്ഞ് വരുന്നത്, ഇത് എല്ലാര്‍ക്കും ബാധകമാണ്. സ്വന്തം കാര്യം വരുമ്പോള്‍ പള്ളുപറയുകയും ആരാന്‍റെ കാര്യത്തില്‍ അഭിപ്രായം പറയുകയും ചെയ്യുന്ന CPM സമീപനത്തിനെത്തിരെ വാര്‍ത്താമാധ്യമങ്ങള്‍ പിണറായി ജാമ്യകഥ ആഘോഷിച്ചെങ്കില്‍, ആര്‍ക്ക്, ആരെ കുറ്റം പറയാന്‍ കഴിയും?
X REPORT ABUSE Date 31-12-09 (10:06 AM)

salam

പിണറായി ചെയ്യാത കുറ്റതിനു, കുഞാലി ചെയ്ത കുറ്റതതിനു, റജീനയെ കുഞാലിക്കുട്ടി വിലക്കു വാങിയതു മാദ്യമങള്‍ അറിഞില്ലല്ലൊ!..കഴിഞ ദിവസം BMS നടതിയ ബന്ദിനെതിരെ എന്തെങ്കിലും പ്രതികരിചൊ ഇവിടുതെ മാദ്യമവും, വിശുഡ കോടതിയും, CPM ആയിരുന്നെങ്കില്‍ എന്താണു പുകില്‍!>.അവന്‍റെ ഒക്കെ കുറെ ചര്‍ചകളും, മാങതൊലിയും,, അതാണു വ്യത്യാസം!..ആന്‍റണിയും, കാര്‍തികെയനും പ്രതി ചേര്‍കപ്പെടാതതു രാഷ്ട്രീയം...ഉണ്ണീതാനെയും, കുഞാലിക്കുട്ടിയെയും വിശുദ്ദ്നാക്കുന്നതു മനൊരമയുടെ മനൊവിഭ്രമം..
X REPORT ABUSE Date 31-12-09 (12:33 PM)

മലയാളി

ഇവിടത്തെ പത്ര മാധ്യമങ്ങള്‍ ഏതായാലും സി പി എം നേതാക്കളെ തലോടി വളര്‍ത്തിയതായി അവര്‍പോലും സമ്മതിക്കില്ല. കാരണം അവര്‍ എല്ലാ കാലത്തും സി പി എമ്മിനെ തകര്‍ക്കാനേ ശ്രമിച്ചിട്ടുള്ളു. കോണ്‍ഗ്രസ്സിന്‍റെയും മറ്റും നേതാക്കളെപ്പറ്റിയാണെങ്കില്‍ ഇത് ശരിയാണ്. കാരണം പത്രമാധ്യമങ്ങളില്ലായിരുന്നെങ്കില്‍ അവരൊന്നും നേതാക്കളാകില്ലായിരുന്നു. അതിനാല്‍ കാടടച്ച് വെടിവെയ്ക്കാന്‍ നോക്കണ്ട.
X REPORT ABUSE Date 31-12-09 (05:53 PM)

റിസ് കുവൈത്ത്

ഇതില്‍ കാടടച്ച് വെടിവെക്കുന്ന പ്രശ്നൊമെന്നുമില്ല മലയാളി. എനിക്കറിയാം സത്യം കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ഇടത് ഭാഗത്ത് ചൊറിച്ചിലുണ്ടാകുമെന്ന്!
X REPORT ABUSE Date 31-12-09 (06:32 PM)