ഗായകര്‍ക്ക് റോയല്‍റ്റിക്ക് അവകാശമില്ല.2004ല്‍ യേശുദാസ് അവകാശപ്പെട്ടത്
ഗായകര്‍ക്ക്
റോയല്‍റ്റി വേണമെന്നാണ്. അന്നത്തെ ആ വിവാദത്തില്‍ ഗായകര്‍ക്ക് റോയല്‍റ്റിക്ക്
ഗായകര്‍ അര്‍ഹരല്ല എന്ന് റിപ്പോര്‍ട്ട് വന്നു.അപ്പോള്‍ യേസുദാസ് പിന്‍വാങ്ങി
കോടീകള്‍ ഉണ്ടാക്കിയിട്ടുണ്ടല്ലോ . ആക്രാന്തത്തിന് ഒരു കുറവുമില്ല.