ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

The Observer

സൂര്യഗായത്രി പ്രസിദ്ധീകരിച്ചത്‌ പ്രസിദ്ധമായ ഭാഷാപോഷിണിയിലായിരുന്നു. അതിനുശേഷമാണ്‌ ഒ.എന്‍.വിയുടെ സൂര്യഗീതം പുറത്തുവന്നത്‌. ഇതിനെകുറിച്ച് ഒ.എന്‍.വി ക്കു ഒന്നും പറയാനില്ല?? ഇടതുപക്ഷത്തെ പുകഴ്തി പാടിയ കവി ഇന്നു വെറും ഒരു സിനിമ-അവാര്‍ഡ് കവി മാതമാണു. നില നില്‍ക്കുന്ന വ്യവസ്ഥിതിയുടെ എല്ലിന്‍ കഷണത്തില്‍ സായൂജ്യം കണ്ടെത്തിയ കവി. അന്നു ഒപ്പം "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി" എന്നു പാടിയവര്‍ പലരും കിടപ്പാടം പോലും ഇല്ലാതെ മറഞ്ഞു. കവി വീണ്ടും പാടി "തച്ചുടക്കലില്‍ തത്വശാസ്ത്രങ്ങള്‍ക്കപ്രാപ്യമീ പച്ചത്തുരുത്തില്‍...." നല്ല സുഖം!
X REPORT ABUSE Date 11-10-11 (09:21 PM)

The Observer

അതേസമയം തന്റെ ഒരു ചരമക്കുറിപ്പ്‌ എന്ന കവിതയുടെ കൈയെഴുത്തുപ്രതി വായിച്ചശേഷമാണ്‌ ഒ.എന്‍.വി. ഭൂമിക്കൊരു ചരമഗീതം രചിച്ചതെന്ന്‌ ചുണ്ടയില്‍ പ്രഭാകരന്‍ ആവര്ത്തി ച്ചു. സൂര്യഗായത്രി എന്ന തന്റെ കവിതയില്നിണന്നാണ്‌ ഒ.എന്‍.വി. സൂര്യഗീതം രചിച്ചതെന്നും പ്രഭാകരന്‍ പറയുന്നു. ഇക്കാര്യത്തില്‍ അന്ന്‌ പ്രതികരിച്ചില്ല എന്നത്‌ ശരിയാണ്‌.
X REPORT ABUSE Date 11-10-11 (09:16 PM)

The Observer

തൃശൂര്‍ - തന്റെ പ്രശസ്‌ത കവിത ഭൂമിക്കൊരു ചരമഗീതം വര്‍ഷങ്ങള്‍ക്കുമുമ്പ്‌ കവി ചുണ്ടയില്‍ പ്രഭാകരന്‍ രചിച്ച ഒരു ചരമക്കുറിപ്പ്‌ എന്ന കവിതയുടെ മോഷണമാണെന്ന ആരോപണത്തെക്കുറിച്ച്‌ പ്രതികരിക്കാനില്ലെന്ന്‌ ഒ.എന്‍.വി. കുറുപ്പ്‌.
X REPORT ABUSE Date 11-10-11 (09:14 PM)

The Observer

എന്തൊകൊണ്ട് പ്രതികരിക്കുന്നില്ല???
X REPORT ABUSE Date 11-10-11 (09:15 PM)

ARASHTRIYAVADHI

ങെ,എന്താ ഈ കേള്‍ക്കന്നെ ?
X REPORT ABUSE Date 11-10-11 (11:00 AM)

The Observer

ഒഎന്‍വി ഒരിക്കലും നിഷേധിച്ചിട്ടില്ല, അദ്ദേഹം എപ്പോഴും ഈ ചോദ്യത്തില്‍ നിന്നു ഒഴിഞ്ഞ് മാറുകയാണു ചെയ്തിട്ടുള്ളതു. 30 വര്‍ഷം മുമ്പത്തെ ഒഎന്‍വി ഇന്നത്തെ പ്രസിദ്ധനായ ഒഎന്‍വി കുറുപ്പ് അല്ലല്ലോ! ചുണ്ടയില്‍ പ്രഭാകരന്‍ ഒരിക്കലും ഒരു കവിയായി രംഗത്തു വരില്ല എന്ന് ഒഎന്‍വി കരുതിയിട്ടുണ്ടാവും. ഒരു ആശയം waste ആയിപ്പോകണ്ട എന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവും.
X REPORT ABUSE Date 10-10-11 (11:52 PM)

Manyan

ഇപ്പോള്‍ മാത്രമല്ല പഴശ്ശിരാജയിലെ പാട്ടിനെക്കുറിച്ച് ഇളയരാജ അനാവശ്യ വിവാദം ഉണ്ടാക്കിയപ്പോളും ഒഎന്‍വി പ്രതികരിച്ചില്ല എന്നതു മറക്കരുത്. അദ്ദേഹത്തെ പോലെ ഒരാള്‍ക്ക് പത്രസമ്മേളനം നടത്തി മുഖം മിനുക്കേണ്ട ആവശ്യം ഇല്ല. സ്വന്തം സര്‍ഗ്ഗശേഷി പത്രസമ്മേളനങ്ങളിലൂടെയല്ല സ്വന്തം കവിതകളിലൂടെ മലയാളിയെ അറിയിച്ചിട്ടുള്ള ആളാണു ഒഎന്‍വി. 30 വര്‍ഷം മുന്പ് പ്രശസ്തിയേ ഇല്ലാതുള്ളായിരുന്നു, കഴിവു അന്നും ഉണ്ടായിരുന്നു. അതുകൊണ്ടാണല്ലോ പിന്നീട് പ്രശസ്തനാകാന്‍ കഴിഞത്.
X REPORT ABUSE Date 11-10-11 (10:02 AM)

maththayi

ഈ പ്രഭാകരന്‍ ഈയൊരു കവിത മാത്രമെ എഴുതിയിട്ടുള്ളൂ...
X REPORT ABUSE Date 10-10-11 (07:22 PM)

The Observer

അതു ശരിയായിരിക്കാം. പക്ഷെ ഒഎന്‍വി കുറുപ്പ് ആശയവും കവിതയും മോഷ്ടിച്ചുവെന്നത് സത്യമായി അവശേഷിക്കുന്നു.
X REPORT ABUSE Date 10-10-11 (11:48 PM)

ANTONY

Chundayil Prabhakarante Poetryil ninnayirikkam ONV kke prachothanam labichathu
X REPORT ABUSE Date 10-10-11 (06:06 PM)

ETTUKAALI PRABHA

ഇതു ശരിയാവാം.ഉദാഹരണം ഞാന്‍ എഴുതിയ രണ്ട് മുഴം എന്ന നൊവല്‍ എം ടി എടുത്ത് രണ്ടാമൂഴം എന്നപേരിലും.ചുമ്മായിരുന്ന നൂറ് കൊല്ലം എന്ന നോവല്‍ മര്‍ക്വ്സ് എടുത്ത് "ഏകാന്തതയുടെ നൂറ് വര്‍ഷങള്‍ എന്നപേരിലും പ്രസിദ്ധീകറിച്ചളഞു..അപ്പൊ പിന്നെ ഓ എന്‍ വി സാറും അത് ചെയ്ത് കാണും.
X REPORT ABUSE Date 10-10-11 (05:55 PM)

Nandini

ഞാനിത് വിശ്വസിക്കില്ല.. സത്യമല്ല..
X REPORT ABUSE Date 10-10-11 (04:23 PM)

Rakesh

Give us evidence, don't just try to be star in limelight by tarnishing the image of a poet. This is baseless.
X REPORT ABUSE Date 10-10-11 (03:40 PM)

kannur

സത്യം അരിയഅത്തതൊന്ദു ഒന്നും പരയാന്‍ പട്ടില്ല.....
X REPORT ABUSE Date 10-10-11 (03:22 PM)

Vethalam

വെറും വങ്കത്തരം. ഒ എന്‍ വി ക്ക് ഇങ്ങനെ മോഷ്ടിക്കേണ്ട കാര്യമുണ്ടെന്ന് അദ്ദേഹത്തിന്‍റെ കവിതകളും ഗാനങ്ങളും വായിക്കുന്ന ആരും പറയില്ല. ഇത്ര കഴിവുണ്ടായിരുന്ന ഈ ചൂണ്ടയിലിനെ ആരും അറിയാതെപോയത് എന്ത്കൊണ്ട്?
X REPORT ABUSE Date 10-10-11 (02:57 PM)