ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

mathrubhumi

കണ്ണൂര്‍: കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍നിന്നുള്‍പ്പെടെ സി.പി.എം. തടവുകാര്‍ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനെയും വിളിച്ചതായി സൂചന. ജയില്‍ശിക്ഷ അനുഭവിക്കുന്ന മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണ പിള്ള മൊബൈല്‍ഫോണില്‍ സംസാരിച്ചത് വിവാദമായതോടെയാണ് ഈ വിവരവും പുറത്തുവന്നത്. ജയിലില്‍നിന്ന് ആഭ്യന്തരമന്ത്രിയെ വിളിച്ചിരുന്ന തടവുകാര്‍ മന്ത്രി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരു പരിപാടിക്കെത്തിയപ്പോഴും വിളിച്ചു. കൂടെയുണ്ടായിരുന്ന ജയില്‍ എ.ഡി.ജി.പി.യോട് മന്ത്രി ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.
X REPORT ABUSE Date 05-10-11 (08:50 AM)

The Observer

Neither Pillai nor his private secretary (how come a criminal has his secretary withb him? Is the hospital functioning like a party office???) should have any business with the Government. Their contacts should be with the jail authorities only. Here Pillas PS is calling Ganeshans office all the time. He is calling PC George and Chandy all the time. Who is the CM here?
X REPORT ABUSE Date 04-10-11 (10:03 PM)

The Observer

Mr Ommen Chandy BA.BL should show a little more intellectuality. People are not fools. പ്രതിപക്ഷം മുമ്പ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ബലം പകരുന്നതാണ് ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചെന്ന പുതിയ വെളിപ്പെടുത്തല്‍. പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണിലാണ് മുഖ്യമന്ത്രിയെ പലരും വിളിക്കാറുള്ളത്. അപ്പോള്‍ സ്വഭാവികമായും പ്രൈവറ്റ് സെക്രട്ടറിയെ ബാലകൃഷ്ണപിള്ള വിളിച്ചത് ഉമ്മന്‍‌ചാണ്ടിയോട് സംസാരിക്കാനായിരിക്കുമല്ലോ. തടവില്‍ കഴിയുന്ന ബാലകൃഷ്ണപിള്ള ഔദ്യോഗിക സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ വിളിച്ചത് ഗുരുതരമായ ചട്ടലംഘനമാണ്. Pilla's Secretary is calling Chandy's secretary on the day of the attack, for what? To discuss oil price, or gold price or onion price?? What is the relationship between these secretaries? Any child know that the call is in effect a call from Pillai to Chandy! It is possible Chandy might have smelt the danger and refused to talk further (which is seen from the fact that the very first day itself Ommen Chandy mentioned about teh call!)
X REPORT ABUSE Date 04-10-11 (10:00 PM)

keralian

100 DAYS OOMENS GOVT PROGRESS CARD. MILK PRICE HIKED . HIKED PRICE DIDN"T GIVE TO FARMERS. PETROL PRICE HIKED. BUS CHARGE HIKED. ELECTRICTY PRICE HIKED. POWER CUT CAT CAME AGAIN. HAAAAAAAAAA......................................... ATHIVEGAM BAHU KEMAM.
X REPORT ABUSE Date 04-10-11 (09:35 PM)

Vethalam

സുതാര്യഭരണം സുതാര്യഭരണം എന്ന് നാഴികക്ക് നാല്‍പ്പത് വട്ടം വിളിച്ച് കൂകി മുഖ്യന്‍റെ ഓഫീസില്‍ ഒരു വെബ്ക്യാമറവെച്ച് ജനങ്ങളെ പറ്റിക്കുന്ന പണി ഇനിയെങ്കിലും നിര്‍ത്തൂ... സുതാര്യമായിട്ടാണോ ജിയില്‍ ശിക്ഷ അനുഭവിക്കുന്ന ഒരാള്‍ മുഖ്യനെ ഫോണില്‍ വിളിച്ചത് ഒളിപ്പിക്കാന്‍ നോക്കുന്നത്? ഇതുപോലൊരു സംഭവമുണ്ടായ ഉടനെ 40 പേരെ വിളിച്ച പിള്ള എന്താ അതിനിടയില്‍ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ആരോഗ്യ വിശേഷം അന്വേഷിക്കാന്‍ വിളിച്ചതാണോ? എന്തിനാ ചാണ്ടീ വീണീടത്ത് കിടന്ന് ഉരുളുന്നത്???
X REPORT ABUSE Date 04-10-11 (09:05 PM)