കോടതിയില്‍ ഹാജരായി പുറത്തുവന്ന ഉടനെ തന്നെ മണി എന്ന യൂസഫിനെ പോലീസ് പിടിച്ചുകൊണ്ടുപോയ രംഗം ടിവിയിലൂടെ കണ്ടു.വീരശൂരപരാക്രമികളായ ആ പോലീസുകാര്‍ തന്നെ അയാളെ മണിക്കൂറുകള്‍ക്കകം നിരുപാധികം പോകാനനുവദിക്കുക. പിന്നീട് അയാള്‍ നടത്തിയ പത്രസമ്മേളനത്തില്‍ സൂഫിയക്കെതിരേ പ്രസ്താവനയും,. , പോലീസിന്‍റെ ഈ പ്രവര്‍ത്തനത്തില്‍ എന്തോ ഒരു ദുരൂഹത തോന്നുന്നു.