ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Falgu Philadelphia

രാജപ്പന്‍ തേജാഭായിയുടെ സ്ക്രിപ്റ്റ് വായിച്ച് ചിരിച്ച് ചിരിച്ച് കരഞു പോയെന്നു...എന്താ ഇത്ര കരയാന്‍...കേരളോത്സവം 2009 ന്‍റെ സ്ക്രിപ്റ്റ് വായിച്ച് ആങ്രി യങ് മാന്‍ വിനു മോഹന്‍ ഒരാഴ്ചയാണു നിറുത്താതെ കരഞത്...ആ പടം കണ്ട ആളുകള്‍ ഒരു മാസവും...എന്നിട്ട് നമ്മുടെ ആങ്രി യങ് മാന്‍ വിനു മോഹന്‍ വെളിയില്‍ മിണ്ടിയില്ല...ഈ രാജപ്പന്‍റെ ഒരു കാര്യം...
X REPORT ABUSE Date 14-09-11 (06:39 PM)

ARASHTRIYAVADHI

കുറചു നാള്‍ ആയല്ലൊ കന്ദിട്ടു !
X REPORT ABUSE Date 15-09-11 (03:32 PM)

ARASHTRIYAVADHI

തുളസി ദാസ് ഇതു ദാരുന്നം ആക്കാതെ ഇരുന്നാല്‍ മതിആയിരുന്നു..കോട്ടയം നസീരിന്‍റെ തിരക്കഥ എന്തു ആകുമൊ എന്തൊ ? റാംജിറാവു,മാന്നാര്‍ മത്തായി സിനിമകള്‍ കൊമദി ഇതിഹാസം ആയിരുന്നു...
X REPORT ABUSE Date 14-09-11 (03:11 PM)

siddhique

തിരക്കഥ രചിച്ച കോട്ടയം നസീര്‍ തന്നെ സംവിധാനവും ചെയ്തോട്ടെ, എനിക്ക് ഒരു വിരോധവുമില്ല.
X REPORT ABUSE Date 14-09-11 (02:27 PM)

sethu

തുളസി ദാസ് ആണു സംവിധാനമെങ്കില്‍ മൂന്നാം ഭാഗം എട്ടു നിലയില്‍ പൊട്ടും. ഇവന്‍ സംവിധാനം ചെയ്ത ലയനം മാത്രമാണു വിജയിച്ചതു . കാരണം അഭിലാഷയും ദേവികയും തുണി ഉരിഞ്ഞതു കൊണ്ട്.
X REPORT ABUSE Date 14-09-11 (11:49 AM)

hari

thulasidas aanu director engil ayal kasarkode khadar bhayude 2nd part eduthu kulamakiyapole ithum oru vazhi aaki tharum , kaapa vere directorne nokku :)
X REPORT ABUSE Date 14-09-11 (11:00 AM)

Fezin

അങ്ങിനെ ആ സിനിമ കൂടി പൊളിച്ചടുക്കി പെട്ടിയിലാക്കാന്‍ അവന്‍ വരുന്നു...
X REPORT ABUSE Date 14-09-11 (09:50 AM)

kappan effect

ഒന്നാം ഭാഗത്തില്‍ സായ്കുമാറിനു നായിക.. രണ്ടാം ഭാഗത്തില്‍ മുകേഷിനു നായിക.. ഇനി.. ഇന്നച്ചനാണോ പുതുമുഖ നായിക ? പ്രായം എന്തു വേണ്ടി വരും ?
X REPORT ABUSE Date 13-09-11 (11:22 PM)

Dreamer

എന്തൊക്കെ kaananam എന്‍റെ ദൈവമെ
X REPORT ABUSE Date 13-09-11 (10:56 PM)