ഇതില്‍ നിന്നു prithviയെ ഒഴിവാക്കി പകരം ആ കല്ലന് വയരനെയും,കുല്ലന് ദിലീപിനെയും അഭിനയിപ്പിക്കനം,എങ്കില്‍ മറ്റൊരു blockbuster chinatown, നമ്മല്‍ക്കു കിട്ടും,sureshkalmadiയെയും,kanimozhiയെയും,കൂട്ടാന്‍ മരക്കരുതു
കളളന് ലാല്പ്പനെ സിനെമയില്‍ നിന്നൊഴിക്വാക്കുക....ആ തദിയന്റെ വ്രിതികെട്ട രൂപം കുട്ടികളെ കാനിക്കാതിരിക്കുക..അവനെ സുമോ ഗുസ്തിക്കാരനായി ആയി പ്രഖ്യാപിക്കൂക...
വി.എസ് ആയി അഭിനയിക്കാന്‍ ഏറ്റവും യോഗ്യന്‍ സുരേഷ് ഗോപിയായിരിക്കും, മസില് പിടിത്തത്തില്‍ പുള്ളിക്കാരനെ വെല്ലാന്‍ ആരും ഇല്ല. കൂടാതെ തീപ്പൊരി ഡയലോഗുകളും. മമ്മൂട്ടിക്ക് പിണറായി വിജയന്റെ റോള്‍ ആയിരിക്കും നല്ലത്.