മുരളിയുടെ പതനം വളരെ പരിതാപകരം തന്നെ. പക്ഷെ തിരിച്ചെടുക്കാന്‍ കഴിയാത്തവിധം തെറ്റൊന്നും മുരളി ചെയ്തിട്ടില്ല. കോണ്ഗ്രസ്സില്‍ വീണ്ടും ഗ്രൂപ്പുകള്‍ സജീവമാകുന്ന സൂചന വരുന്നു. ഗ്രൂപ്പുകള്‍ സജീവമായാല്‍ ഇവരുടെ ഗതി അധോഗതി! മുരളി തിരിച്ചെത്തിയാല്‍, കാളകള്‍ക്ക് കെട്ടുന്നതു പോലെ മൂക്ക് കൊട്ട കെട്ടണം. വായ തുറക്കാതിരിക്കാന്‍, പിന്നെ തുറന്നാലും അഭിപ്രായം പറയാതിരിക്കാന്‍. ഒരിക്കല്‍ വായിത്തോന്നിയതൊക്കെ പറഞ്ഞതിന്‍റെ ഗുണം ആശാന് പിടികിട്ടി.