അവരും നല്ല രീതിയില്‍ ജീവ കാരുണ്യ പ്രവര്‍ത്തികളും ചെയ്യുന്നുണ്ട്,പക്ഷെ അതൊന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ ആളില്ല.
പിന്നെ നാളെ നമ്മളില്‍ ഒരുവന് ഇത് പോലെ പണക്കാരന് ആയാലും ഇത് പോലെ ആഡംബര വാഹനങ്ങളൊക്കെ വേടിക്കും..ഇപ്പൊ കയ്യില്‍ ഒന്നും ഇല്ലാത്തതു കൊണ്ട് വേധാന്ധം പറയാം അല്ലെ? :P