ഉയര്‍ത്തിക്കൊന്ദു വരാന്‍ ഒരുപാട് ആളുകള്‍ ഉള്ളതാണു രാജുവിന്‍റെ ഭാഗ്യം.അയാളോളം കഴിവുള്ള മറ്റ് യുവതാങ്ങളും നമുക്ക് ഉന്ദ് .കുഞ്ചാക്കോ ബോബന്‍ രാജുവിനേക്കാളും സീനിയര്‍ ആണു. ബ്ലോക്ബസ്സ്റ്റര്‍ സിനിമകളും കുഞ്ചാക്കോയുടെ ക്രെഡിറ്റില്‍ കണാം, എന്തു കാരണത്താല്‍ കൂഞ്ചാക്കോ ബോബന്‍ എന്ന ചോയ്സ് ഇല്ലാതാകുന്നു?
kazivulla director thanneyaanu M.mohanan..he has to prove that through this movie..not go with mammootty or mohanlal for getting a box ofice hit..malayala cinemaye mammootty-mohanlaal karavalayathil ninnum rakshikkoo