ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

kps-ponmala

പൊന്നിന്‍റെ വിലക്കയറ്റം കല്യാണത്തെ ബാധിച്ചില്ലേ എന്ന് ചോദിച്ചപ്പോള്‍ സജിത്ത് പറഞ്ഞു, “കണ്ണൂരില്‍ ആരും സ്ത്രീധനം ചോദിക്കാറില്ല. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഇഷ്‌ടമുള്ളത് പെണ്‍കുട്ടിക്ക് നല്കും. സ്വര്‍ണത്തിന് വില കൂടിയത് കൊണ്ട് ആ നല്‍‌കലില്‍ കുറച്ച് കുറവ് വന്നിട്ടുണ്ട്.” പക്ഷേ, ഈ കുറവ് തന്നെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും സജിത്ത് പറഞ്ഞു. സജിതിന്‍റെ ഈ വാക്കുകള്‍്‍ തന്നെ പൊന്നു നിറഞഞതാണ് .
X REPORT ABUSE Date 10-12-09 (04:57 PM)