ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

janam

കാലം മാറും, ഭരണം മാറും, സംവിധാനങ്ങള്‍ മാറ്റിമറിക്കും
X REPORT ABUSE Date 24-11-09 (03:49 PM)

Aja

ലേഖകന്‍റെ വീക്ഷണം ശരിയാണ്. കേരളത്തിലെ ആരോഗ്യമേഖല എന്ന് പറയുന്നത് അഴിമതിയുടെ പടുകുഴിയാണ്. ഇതിന് ഇട്തോ വലതോ എന്നില്ലെന്നും സഖാവ് മനസ്സിലാക്കിയോ?
X REPORT ABUSE Date 24-11-09 (08:08 AM)

ഇടതന്‍

എല്ലാവരേയും അടച്ചാക്ഷേപിക്കുന്നത് ശരിയോ? ഇപ്പോഴുള്ളതില്‍ അഴിമതിയുണ്ടെന്ന് ഒരു ചെറിയ തെളിവെങ്കിലും കാണിക്കാമോ? ഇല്ലാവരും ഒരുപോലെയാണെന്ന് പറയുന്നത് വലതിന്‍റെ അഴിമതിയെ വെള്ളപൂശാനല്ലെ മോനെ.......Aja...... ഇടതന്‍
X REPORT ABUSE Date 25-11-09 (04:57 PM)

Leften

"ഉണ്ണി പിറന്നാലും ഓണം വന്നാലും കോരന് കഞ്ഞി കുമ്പിളില്‍ത്തന്നെ!" ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന പഴഞ്ചൊല്ല്.---------- ലേഖനം വയ്ച്ചപ്പോള്‍ തോന്നിയ പഴഞ്ചൊല്ല് --- "ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു പഥ്യം" നല്ല മാറ്റങ്ങള്‍ ‍അംഗീകരിക്കാന്‍ ഉള്ള വിഡ്ഢികളുടെ വിഷമം ഈ ലേഖനത്തിലും കാണാം. പിന്നെ ഒരു മാറ്റം വരുമ്പോള്‍ സ്വാഭാവികമായും ആദ്യം ചില ചെറിയ ബുദ്ദിമുട്ടുകള്‍ ഉണ്ടാകാം. പക്ഷെ അത് ഉയര്‍ത്തി കാണിച്ച് ഇതാ എല്ലാം തകര്‍ന്നു എന്ന് അലമുറയിടുന്നത് ഒന്നുകില്‍ പടു വിഡ്ഢികള്‍, അല്ലെങ്കില്‍ അത് നടപ്പക്കുന്നവരോട് അന്ധമായ എതിരുപ്പുള്ളവര്‍. ഇതില്‍ എവിടെ ആണ് ഈ ലേഖകന്റെ സ്ഥാനം എന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ.
X REPORT ABUSE Date 23-11-09 (07:20 PM)

Raji

അതേ...കാരണം മെഡിക്കല്‍ കോളേജുകളില്‍ അമിത തിരക്ക് ഒഴിവാക്കാനും വരുന്ന രോഗികള്‍ക്ക് നല്ല ചികില്‍സ കിട്ടാനും ഇത് ആവശ്യമാണ്.
X REPORT ABUSE Date 23-11-09 (06:30 PM)