രണ്ടു വയസ്സു കഴിഞ്ഞിട്ടും കുഞ്ഞു സംസാരിച്ചു തുടങ്ങുന്നില്ലെങ്കില്‍ ഉടന്‍ തന്നെ വിദഗ്‌ദ്ധ പരിശോധന നടത...
വൈദ്യുതോപകരണങ്ങള്‍ കൈകര്യം ചെയ്യാന്‍ കുട്ടികളെ അനുവദിക്കരുത്.
എലിവിഷം പോലുള്ള കീടനാശിനികള്‍ കുട്ടികളില്‍ നിന്ന് മാറ്റി സൂക്ഷിക്കണം.
കുട്ടികള്‍ തെറ്റ് ആവര്‍ത്തിക്കാതിരുന്നാല്‍ അഭിനന്ദിക്കണം. പ്രോത്സാഹനമായി ചെറിയ ചെറിയ സമ്മാനങ്ങള്‍ നല...
കുട്ടികള്‍ തെറ്റ് ചെയ്യുമ്പോള്‍ അടിക്കാതെ അവരെ കാര്യങ്ങള്‍ പറഞ്ഞ മനസ്സിലാക്കി കൊടുക്കുക.
കുട്ടികളെ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് വഴക്കു പറയരുത്. കുട്ടിയെ തനിച്ചു മാറ്റി നിര്‍ത്തി ശാന്തമായി...
ടിവി കാണുമ്പോള്‍ നിശ്ചിത അകലം പാലിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കണം.
ഒരിക്കലും കുട്ടികളോട് ചീത്ത കുട്ടിയാണെന്ന് പറയരുത്, അത് അവരുടെ സ്വഭാവത്തെ ബാധിക്കാം. കുട്ടികളോട്...
ഭക്ഷണം കഴിക്കാന്‍ സമയ നിഷ്ഠ പാലിക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം.
കുട്ടികള്‍ എന്തെങ്കിലും ദുശ്ശീലം പ്രകടിപ്പിച്ചാല്‍ അത് ഉടനെ കുട്ടിയെ ബോധ്യപ്പെടുത്തുക. പിന്നീടു പറയാ...
നല്ല ഉറക്കം കുട്ടികള്‍ക്ക് അത്യാവശ്യമാണ്. കൂടുതല്‍ സമയം ഉറങ്ങാന്‍ അവരെ അനുവദിക്കുക.
കുട്ടികളെ നിര്‍ബന്ധിപ്പിച്ച് ഭക്ഷണം കഴിപ്പിക്കരുത്. വിശപ്പിനനുസരിച്ച് കഴിക്കാന്‍ മാത്രം അവരെ അനുവദിക
കുട്ടികള്‍ക്ക് ഐസ്‌ക്രീം, ബേക്കറി പലഹാരങ്ങള്‍ എന്നിവ വാങ്ങി നല്‍കുന്നത് ഒരു ശീലമാക്കരുത്. ഇടയ്‌ക്കെപ...
കുട്ടികളുള്ള വീട്ടില്‍ പ്രാഥമിക ചികില്‍സയ്ക്കുള്ള മരുന്നുകള്‍ കരുതേണ്ടത് അത്യാവശ്യമാണ്.
കുട്ടികള്‍ എന്തെങ്കിലും ദുശ്ശീലം പ്രകടിപ്പിച്ചാല്‍ അത് ഉടനെ കുട്ടിയെ ബോധ്യപ്പെടുത്തുക. പിന്നീടു പറയാ...
കുഞ്ഞുങ്ങളുടെ പ്രായത്തിനും മാനസികവും ശാരീരികവുമായ വളര്‍ച്ചയുടെ തലത്തിനും യോജിച്ച കളിപ്പാട്ടങ്ങള്‍ തെ...
ദിവസവും ഒരു മണിക്കൂറെങ്കിലും തുറന്ന സ്ഥലത്തുള്ള ഓട്ടവും ചാട്ടവും കുട്ടികള്‍ക്ക് നിര്‍ബന്ധമാക്കണം.
വൈവിധ്യമുള്ള പാചക രീതികളിലൂടെ കുട്ടികളില്‍ സസ്യാഹാരത്തോട് കൂടുതല്‍ ഇഷ്‌ടമുണ്ടാക്കാം. പഴവര്‍ഗങ്ങള്‍ ക...
ഉല്‍കണ്ഠ കൂടുമ്പോള്‍ യാഥാര്‍ത്ഥ്യബോധത്തോടെ ചിന്തിക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കുക.
കുഞ്ഞുങ്ങള്‍ക്ക് അലര്‍ജി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടെക്കൂടെയുള്ള ചുമയും ശ്വാസം മുട്ടലും ...