തറയില്‍ വീണ ഭക്ഷണം എടുത്ത് കഴിക്കാന്‍ കുട്ടികളെ അനുവദിക്കരുത്.
കുട്ടികളെ ദൂരസ്ഥലങ്ങളില്‍ കളിക്കാന്‍ അയ്ക്കരുത്
കുഞ്ഞുങ്ങള്‍ അടുത്തുള്ളപ്പോള്‍ സംസാരത്തില്‍ നല്ല വാക്കുകള്‍ മാത്രം ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക
വാഴപ്പഴം, മാമ്പഴം, പപ്പായ, പേരയ്ക്ക എന്നിങ്ങനെ ഏതെങ്കിലും ഒരു പഴവര്‍ഗം ദിവസവും കുട്ടികളുടെ ആഹാരത്തില...
കുഞ്ഞുങ്ങള്‍ക്ക് എല്ലാ തരത്തിലുമുള്ള ആഹാരം നല്കി ശീലിപ്പിക്കുക
നല്ല ഉറക്കം കുട്ടികള്‍ക്ക് അത്യാവശ്യമാണ്. കൂടുതല്‍ സമയം ഉറങ്ങാന്‍ അവരെ അനുവദിക്കുക.
സന്നി വന്ന കുട്ടിയെ തലചെരിഞ്ഞിരിക്കത്തക്കവണ്ണം കിടത്തണം. ഉമിനീര്, ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങള്‍ എന്ന...
അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കൂടുതല്‍ ആന്‍റി ബയോട്ടിക്കുകള്‍ കൊടുക്കരുത്. ഇന്‍സുലിന്‍റെ...
കുട്ടികളെ ബഹുമാനിക്കുക. അവര്‍ക്ക് കഴിവുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുക.
ആരോഗ്യപരമായ എല്ലാ കാര്യങ്ങളും മാതാപിതാക്കള്‍ കുട്ടികളെ പഠിപ്പിക്കേണ്ടതും പരിശീലിപ്പിക്കേണ്ടതും അത്യാ...
കുട്ടികളെ ഒറ്റയ്ക്കാക്കി മാതാപിതാക്കള്‍ ദീര്‍ഘ യാത്രയ്ക്ക് പോകരുത്.
കുട്ടി ജനിച്ച് ഒമ്പത് മാസത്തിനകം ചെവി പരിശോധന നടത്തുക.
കുട്ടികള്‍ കളിക്കുകയും ഉറങ്ങുകയും ചെയ്യുന്ന സ്ഥലത്ത് ക്ഷുദ്രജീവികള്‍ ഇല്ലെന്നു ഉറപ്പുവരുത്തുക.
പ്രായപൂര്‍ത്തിയായ ഒരാള്‍ കഴിക്കുന്ന എല്ലാ ആഹാരവും ഒരു വയസുമുതല്‍ കുഞ്ഞിനെ പരിചയപ്പെടുത്താം.
വാഴപ്പഴം, മാമ്പഴം, പപ്പായ, പേരയ്ക്ക എന്നിങ്ങനെ ഏതെങ്കിലും ഒരു പഴവര്‍ഗം ദിവസവും ആഹാരത്തില്‍ ഉള്‍പ്പെട
കുഞ്ഞിന് ആറാം മാസം മുതല്‍ അഞ്ചുവയസുവരെ പനിയോടൊപ്പം വരുന്ന സന്നി 95 ശതമാനവും അപകടകരമല്ല.
കുട്ടികളില്‍ കൃത്യമായ ദിനചര്യകള്‍ നടപ്പിലാക്കുക. അതിനായി പീഡിപ്പിക്കരുത്.
കുട്ടികള്‍ക്ക് അമിത ലാളന നല്‍കരുത്, അത് ദുശീലങ്ങള്‍ ഉണ്ടാക്കും.
കുട്ടികള്‍ക്ക് അമിത ലാളന നല്‍കരുത്, അത് ദുശീലങ്ങള്‍ ഉണ്ടാക്കും.
കുട്ടികള്‍ക്ക് തണുത്ത വെള്ളം കൊടുക്കാതിരിക്കുക. പലപ്പോഴും അത് കുട്ടികളുടെ ആരോഗ്യത്തിന് പ്രശ്നം സൃഷ്...