പ്രകൃതിദത്തമായ നാരുകളുള്ള ആഹാരം കുട്ടികള്‍ക്കു ധാരാളം നല്‍കണം. മുരിങ്ങയില, ചീര, വാഴക്കൂമ്പ്‌ എന്നിവ ...
കുട്ടികളുടെ ടി.വി കാണല്‍, മറ്റു വിനോദങ്ങളില്‍ ഏര്‍പ്പെടല്‍ എന്നിവയ്ക്ക്‌ വ്യക്‌തമായ സമയക്ലിപ്‌തത ഉണ്...
ഇഴഞ്ഞു കളിക്കുന്ന പ്രായത്തിലെ കുട്ടികളുള്ള വീട്ടിലെ മുറികളുടെ തറ എപ്പോഴും വൃത്തിയായിരിക്കാന്‍ ശ്രദ്ധ...
കുട്ടികള്‍ക്ക്‌ പാല്‍ കൊടുക്കുന്ന ബോട്ടില്‍ അണുവിമുക്‌തമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
കുട്ടികളെ തല്ലുന്നതും വഴക്കു പറയുന്നതും വിവേകപൂര്‍വമായിരിക്കണം. അതായത്, കുട്ടികള്‍ക്ക് മാനസികമായും ശ...

അപരിചതരെ ശ്രദ്ധിക്കണം

വ്യാഴം, 12 ഫെബ്രുവരി 2009
അപരിചിതര്‍ നല്‍കുന്ന ആഹാരപദാര്‍ഥങ്ങള്‍ വാങ്ങിക്കഴിക്കരുതെന്ന്‌ കുട്ടികള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കണം
കുട്ടികളോട്‌ വെറുതെയിരിക്കാന്‍ പറയാതെ അവര്‍ക്കെപ്പോഴും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുക.
കുട്ടികളുടെ ഉറക്കറ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.
ചൂടുള്ള ആഹാര സാധനങ്ങള്‍ അടുപ്പില്‍ നിന്നും വാങ്ങുമ്പോള്‍ കുട്ടികളെ ദൂരെ മാറ്റി നിര്‍ത്തുക.
കുട്ടികളുള്ള വീട്ടിലെ ഏണിപ്പടികളില്‍ ചെറിയ ഗേറ്റുകള്‍ സ്ഥാപിച്ച്‌ കുട്ടികള്‍ അതിലൂടെ കയറാതെ നോക്കണം.
കുട്ടികളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ മാതൃക കാട്ടണം.
പാല്‍ മാത്രം കുടിക്കുന്നതു ശീലമാക്കിയ കുട്ടികള്‍ക്ക്‌ മലബന്ധ സാധ്യത കൂടുതലാണ്‌.
കുട്ടികളുള്ള വീട്ടില്‍ പ്രാഥമിക ചികില്‍സയ്ക്കുള്ള മരുന്നുകള്‍ കരുതേണ്ടത്‌ അത്യാവശ്യമാണ്‌.
പുളി അധികമില്ലാത്ത കട്ടിത്തൈരാണു കുഞ്ഞുങ്ങള്‍ക്ക്‌ ഏറ്റവും അനുയോജ്യം. അല്‍പം പഞ്ചസാര ചേര്‍ത്തു കൊടുത...
കുട്ടികള്‍ വേഗം സംസാരിച്ച്‌ പഠിക്കുന്നതിന്‌ മാതാപിതാക്കള്‍ കുട്ടിയോട് സംസാരിച്ചേ മതിയാവു.
കുട്ടികളോട്‌ ഉമ്മവച്ചും താലോലിച്ചും സ്‌നേഹം പ്രകടിപ്പിക്കുക.
കുട്ടികള്‍ ഉച്ചത്തില്‍ കരഞ്ഞാല്‍ അതിന്‌ രണ്ട്‌ കാരണങ്ങളുണ്ട്‌. ഒന്ന്‌, കുട്ടിയ്ക്ക്‌ വിശക്കുന്നു, രണ...
കുട്ടികളെ പകല്‍ കൂടുതല്‍ നേരം ഉറങ്ങാന്‍ അ൹വദിക്കരുത്‌, രാത്രി ഉറങ്ങാതെ അത്‌ നിങ്ങളെ ശല്യപ്പെടുത്താം.
ടിവി കാണുമ്പോള്‍ നിശ്ചിത അകലം പാലിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കണം.
കുട്ടികള്‍ പഠിക്കുന്ന സമയം മാതാപിതാക്കളും അതേ ഗൗരവം കാണിക്കണം. നിങ്ങള്‍ ടീവി കണ്ടാല്‍ കുട്ടികളുടെ മന...