അടുപ്പില്‍ നിന്നും വാങ്ങി വയ്ക്കുന്ന സാധനങ്ങള്‍ കുട്ടികള്‍ക്ക്‌ എത്താത്തിടത്തു സൂക്ഷിക്കുക.
ആറുമാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍ പാല്‍ നല്‍കരുത്.
എല്ലാ ദിവസവും കുട്ടികള്‍ക്ക് വ്യത്യസ്തങ്ങളായ ഭക്ഷണം നല്‍കാന്‍ ശ്രദ്ധിക്കുക. ഇത് കുട്ടികള്‍ക്ക് ഭക്ഷണ...
ഭക്ഷണം കഴിക്കാന്‍ സമയ നിഷ്ഠ പാലിക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം.
കുട്ടികള്‍ക്ക്‌ യഥാസമയം നഖം വെട്ടിക്കൊടുക്കണം.
കുട്ടികള്‍ക്ക്, ഇരുമ്പിന്‍റെ അംശം അടങ്ങിയ മരുന്നും ബികോംപ്ലക്സും നല്‍കിയാല്‍ കുഞ്ഞിലെയുള്ള മണ്ണു തിന...
കുട്ടിയുടെ സുഹൃത്തുക്കളെ കുറിച്ചുള്ള വിശദവിവരങ്ങള്‍ മാതാപിതാക്കള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.
എല്ലിന്‌ ബലക്കുറവുണ്ടെങ്കില്‍ കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവ അടങ്ങിയ പാല്‍, മുട്ട, ഇലക്കറികള്‍ തുടങ...
തീപ്പൊള്ളലേല്‍ക്കാവുന്ന വസ്‌തുക്കളില്‍ നിന്ന്‌ കുട്ടികളെ അകറ്റി നിര്‍ത്തുക.
ചുറ്റുമതില്‍ പൊക്കമില്ലാത്ത കിണറുകളുടെ സമീപത്ത്‌ പോകാന്‍ കുട്ടികളെ അനുവദിക്കരുത്‌.
കുഞ്ഞുങ്ങള്‍ സംസാരിക്കുമ്പോള്‍ വിക്ക് ഉണ്ടാകുന്നത്, ചില വാക്കുകള്‍ അവ്യക്തമായി സംസാരിക്കുന്നത് എന്നി...
കുട്ടികളോട്‌ വെറുതെയിരിക്കാന്‍ പറയാതെ അവര്‍ക്കെപ്പോഴും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുക.
വലിയ ബക്കറ്റു പോലുള്ള പാത്രങ്ങളില്‍ ചെറിയ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്‌. ഇത് ചിലപ്പോള്‍ അപകടങ്...
കുട്ടികളെ തല്ലുന്നതും വഴക്കു പറയുന്നതും വിവേകപൂര്‍വമായിരിക്കണം.
കുട്ടികളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ മാതൃക കാട്ടണം.
സ്കൂള്‍ തുറക്കാറായി. കുട്ടികളുടെ പഠനം അനായാസമാക്കാന്‍ മാതാപിതാക്കള്‍ക്ക് അല്പം ശ്രദ്ധിക്കാം. എന്നാല്...
കുട്ടികളുടെ ഉറക്കറ വൃത്തിയായി സൂക്ഷിക്കണം.
കുട്ടികള്‍ തൊടിയിലും മറ്റും കാണുന്ന കായ്കനികള്‍ പറിച്ച്‌ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
ചുറ്റുമതില്‍ പൊക്കമില്ലാത്ത കിണറുകളുടെ സമീപത്ത്‌ പോകാന്‍ കുട്ടികളെ അനുവദിക്കരുത്‌.
സോപ്പ്‌ പോലുള്ള നിത്യോപയോഗ സാധനങ്ങള്‍ കുട്ടികള്‍ക്ക്‌ കൈയെത്താത്തിടത്ത്‌ സൂക്ഷിക്കുക.